റീസര്‍വേ ചെയ്തതിലെ പ്രശ്‌നത്തിന് പരിഹാരം തേടിയാണ് മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്കുതല അദാലത്തിലെത്തിയത്. അഞ്ച് സെന്റ് വിസ്തൃതിയിലുള്ള വസ്തുവിന്റെ റീസര്‍വേയില്‍ സരളാ ദേവി പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് വീണ്ടും സര്‍വേ നടത്താനും, അതിരുകള്‍ ശരിയായി നിര്‍ണയിക്കാനും ജില്ലാ സര്‍വേ സൂപ്രണ്ടിനും ഭൂരേഖ തഹസില്‍ദാര്‍ക്കും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
![](https://prdlive.kerala.gov.in/wp-content/uploads/2023/05/MAALETH-SARALADEVI-2-65x65.jpg)