സംസ്ഥാന പട്ടിക ജാതി പട്ടിക ഗോത്രവർഗ കമ്മീഷനിൽ നിലവിലുള്ള പരാതികൾ തീർപ്പ് കൽപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിൽ സെപ്റ്റംബർ 23, 24, 25 തീയതികളിൽ നടത്തിയ അദാലത്തുകളുടെ തുടർച്ചയായി ഒക്ടോബർ 7, 8, 9 തീയതികളിൽ രാവിലെ 10.30 മുതൽ തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടക്കും. അദാലത്തിൽ 362 പരാതികൾ പരിഗണിക്കും.
