പ്രധാന അറിയിപ്പുകൾ | August 30, 2025 തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ 2 ന് നടത്താൻ നിശ്ചയിച്ചിരുന്ന വനിതാ കമ്മീഷൻ ജില്ലാതല അദാലത്ത് വഴുതയ്ക്കാട് കോട്ടൺഹിൽ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതായി ചെയർപേഴ്സൺ അറിയിച്ചു. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും. മനുഷ്യ-വന്യജീവി സംഘർഷം: കേന്ദ്ര നിയമങ്ങളിൽ മാറ്റം വരുത്തണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി പി. രാജീവ് രാജ്ഭവനിൽ ഷോഫർ ഒഴിവ്