കണ്ണൂർ | November 15, 2025 സംസ്ഥാന വനിതാ കമ്മീഷൻ മെഗാ അദാലത്ത് നവംബർ 20 ന് രാവിലെ 10 മണിക്ക് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം: ജനപ്രതിനിധികള്‍ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് കൊല്ലം ജില്ലാ കലക്ടര്‍ പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ: രേഖകൾ അപ്ലോഡ് ചെയ്യണം