പൊതു വാർത്തകൾ

ഓപ്പറേഷൻ സിന്ദൂർ: നാലാം വാർഷികാഘോഷത്തിൽ മാറ്റം

May 9, 2025 0

'ഓപ്പറേഷൻ സിന്ദൂറി'ന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 10 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന- ജില്ലാതലങ്ങളിൽ  മുഖ്യമന്ത്രി…

കെ.എസ്.ആർ.ടി.സിക്ക് 103.24 കോടി രൂപകൂടി അനുവദിച്ചു

May 9, 2025 0

കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി 103.24 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.24 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ്‌…

അനിൽ കാന്തും പി.കെ. അരവിന്ദ ബാബുവും പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി അംഗങ്ങൾ

May 9, 2025 0

സംസ്ഥാന പോലീസ് മേധാവിയായിരുന്ന അനിൽ കാന്തും മുൻ നിയമ സെക്രട്ടറിയായിരുന്ന പി കെ അരവിന്ദ ബാബുവും (റിട്ട. ജില്ലാ ജഡ്ജി) സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി അംഗങ്ങളായി ചുമതലയേറ്റു. 1988 ബാച്ചിലെ ഐപിഎസ് ഓഫീസറായ…

വിദ്യാഭ്യാസം

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

എൽ.ബി.എസ് സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മെയ് മാസം മൂന്നാം വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി  പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.…

തൊഴിൽ വാർത്തകൾ

എം.ടെക് പ്രവേശനം: അപേക്ഷാ തീയതി നീട്ടി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ എം.ടെക് പ്രവേശനത്തിന് അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള തീയതി മെയ് 14 വരെ നീട്ടി. പ്രവേശന പ്രോസ്പെക്ടസും ഓൺലൈനായി അപേക്ഷ അയയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങളും dtekerala.co.in/site/login, www.dtekerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും.

ആരോഗ്യം

എ.എം.ആർ. പ്രതിരോധം: 450 ഫാർമസികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

* 5 ലൈസൻസുകൾ ക്യാൻസൽ ചെയ്തു * എല്ലാ ജില്ലകളിലും എ.എം.ആർ ലാബ്, എൻ പ്രൗഡ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും * മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ എ.എം.ആർ. ഉന്നതതല യോഗം ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള…

സാംസ്കാരികം