പൊതു വാർത്തകൾ

ന്യൂ ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

May 9, 2025 0

ന്യൂ ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു. ഹെൽപ്‌ലൈൻ നമ്പർ: 011 23747079.

മലപ്പുറം, പാലക്കാട്, തൃശ്ശൂർ മേഖലാ അവലോകന യോഗം നടന്നു

May 9, 2025 0

മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളുടെ മേഖലാ അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ പാലക്കാട് നടന്നു. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലകളില്‍…

അതിർത്തി സംഘർഷം: കേരളത്തിൽ കൺട്രോൾ റൂം തുറന്നു

May 9, 2025 0

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും  വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.…

വിദ്യാഭ്യാസം

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

എൽ.ബി.എസ് സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മെയ് മാസം മൂന്നാം വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി  പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.…

തൊഴിൽ വാർത്തകൾ

എം.ടെക് പ്രവേശനം: അപേക്ഷാ തീയതി നീട്ടി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ എം.ടെക് പ്രവേശനത്തിന് അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള തീയതി മെയ് 14 വരെ നീട്ടി. പ്രവേശന പ്രോസ്പെക്ടസും ഓൺലൈനായി അപേക്ഷ അയയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങളും dtekerala.co.in/site/login, www.dtekerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും.

ആരോഗ്യം

എ.എം.ആർ. പ്രതിരോധം: 450 ഫാർമസികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

* 5 ലൈസൻസുകൾ ക്യാൻസൽ ചെയ്തു * എല്ലാ ജില്ലകളിലും എ.എം.ആർ ലാബ്, എൻ പ്രൗഡ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും * മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ എ.എം.ആർ. ഉന്നതതല യോഗം ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള…

സാംസ്കാരികം