
ശക്തമായ മഴ: ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി

കനത്ത മഴ: താലൂക്കുകളിൽ കൺട്രോൾ റൂം

3,950 ക്യാമ്പുകൾ ആരംഭിക്കാൻ മുൻകരുതൽ; ജനങ്ങൾ ജാഗ്രത പാലിക്കണം

കേരളത്തിൽ അതിതീവ്ര മഴ: റെഡ്, ഓറഞ്ച് അലർട്ടുകൾ

സമ്പൂർണ്ണ ഇ-പേയ്മെന്റ് സംവിധാനവുമായി സബ് രജിസ്ട്രാർ ഓഫീസുകള്
പൊതു വാർത്തകൾ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വിജ്ഞാപനം 26ന്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും. ഗസറ്റ് വിജ്ഞാപനം തിങ്കൾ (മേയ് 26) പുറത്തിറക്കും. വോട്ടെണ്ണൽ ജൂൺ 23 തിങ്കളാഴ്ചയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 2 തിങ്കളാഴ്ചയും നാമനിർദേശ…
ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2025-26 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് http://admission.vhseportal.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 388 സ്‌കുളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് റിസൾട്ടാണ് പ്രസിദ്ധപ്പെടുത്തിയത്. ലോഗിൻ പേജിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേർഡും നൽകി…
3,950 ക്യാമ്പുകൾ ആരംഭിക്കാൻ മുൻകരുതൽ; ജനങ്ങൾ ജാഗ്രത പാലിക്കണം
കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ 3,950 ക്യാമ്പുകൾ ആരംഭിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിക്കാതെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ. രാജൻ. കാലാവസ്ഥ സാഹചര്യം വിലയിരുത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ…
പ്രാദേശിക വാർത്തകൾ
പ്രധാന അറിയിപ്പുകൾ
മന്ത്രിസഭാ തീരുമാനങ്ങൾ
വിദ്യാഭ്യാസം
മീഡിയ അക്കാദമി പി.ജി. ഡിപ്ലോമ: ജൂൺ 7 വരെ അപേക്ഷിക്കാം
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് ജൂൺ 7 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പൊതുപ്രവേശന…
തൊഴിൽ വാർത്തകൾ
കരാർ നിയമനം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തു കൊണ്ട് അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് ബോർഡിന്റെ www.kshb.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
ആരോഗ്യം
ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയയാൾ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സിന് തെരഞ്ഞെടുത്തത്…
* ഡിഎം പൾമണറി മെഡിസിൻ, രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി ഡിഎം പീഡിയാട്രിക് നെഫ്രോളജി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ ദേശീയ എൻട്രൻസ് പട്ടികയിൽ ഒന്നാമതുള്ള വിദ്യാർത്ഥി തെരഞ്ഞെടുത്തത് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിനെ. ഡിഎം പൾമണറി…