തൊഴിൽ വാർത്തകൾ | May 24, 2025 കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് മുഖേന ജില്ലകളിൽ നടപ്പിലാക്കുന്ന കാവൽ പദ്ധതിയിലേക്ക് രണ്ടു വിദഗ്ധരെ നിയമിക്കുന്നു. വിശദാംശങ്ങൾക്ക്: https://wcd.kerala.gov.in. ശുചിത്വത്തിന്റെ പുതിയ അധ്യായം കോളേജുകൾക്കായി ഐ.പി.എൽ, ഐ.എസ്.എൽ മോഡൽ പ്രൊഫഷണൽ ലീഗ്