തൃശ്ശൂർ | December 2, 2020 ഡിസംബർ 2 മുതൽ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ്. ശക്തമായ മഴ സാധ്യത: റെഡ് അലർട്ട് പ്രഖ്യാപിച്ചു മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്