കണ്ണൂർ: ജില്ലയില്‍ ബുധനാഴ്ച (ഡിസംബർ 02) 201 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 187 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.  ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും മൂന്ന് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പർക്കം:
കണ്ണൂർ കോർപ്പറേഷൻ 13
ആന്തുർ നഗരസഭ 5
ഇരിട്ടി നഗരസഭ 9
കൂത്തുപറമ്പ് നഗരസഭ 14
പാനൂർ നഗരസഭ 10
പയ്യന്നൂർ നഗരസഭ 4
തലശ്ശേരി നഗരസഭ 7
മട്ടന്നൂർ നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ആറളം 2
അയ്യൻകുന്ന് 2
അഴീക്കോട് 1
ചപ്പാരപ്പടവ് 4
ചെമ്പിലോട് 5
ചെങ്ങളായി 1
ചെറുപുഴ 2
ചെറുതാഴം 2
ചിറക്കൽ 3
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 5
എരമം കുറ്റൂർ 1
എരഞ്ഞോളി 2
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂർ 2
കല്യാശ്ശേരി 2
കരിവെള്ളൂർ പെരളം 1
കീഴല്ലൂർ 3
കൊളച്ചേരി 1
കൂടാളി 2
കോട്ടയം മലബാർ 4
കുന്നോത്തുപറമ്പ് 5
കുറുമാത്തൂർ 1
കുറ്റ്യാട്ടൂർ 1
മാടായി  2
മാലൂർ  3
മാങ്ങാട്ടിടം  3
മാട്ടൂൽ 5
മൊകേരി 2
മുണ്ടേരി 2
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 1
നടുവിൽ 3
നാറാത്ത് 2
ന്യൂമാഹി 3
പടിയൂർ 2
പന്ന്യന്നൂർ 2
പാപ്പിനിശ്ശേരി 2
പരിയാരം 2
പാട്യം 3
പായം 2
പയ്യാവൂർ 1
പെരളശ്ശേരി 2
പേരാവൂർ 1
പെരിങ്ങോം-വയക്കര 2
പിണറായി 2
രാമന്തളി 2
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂർ 1
ഉളിക്കൽ 3
വേങ്ങാട് 4

ഇതര സംസ്ഥാനം:
ചെറുതാഴം 1
എരമം കുറ്റൂർ 2
കൂടാളി 1
പേരാവൂർ 2

വിദേശം:
കണ്ണൂർ കോർപ്പറേഷൻ 2
അഴീക്കോട് 1

ആരോഗ്യ പ്രവർത്തകർ:
ഇരിട്ടി നഗരസഭ 1
പയ്യന്നൂർ നഗരസഭ 1
പാട്യം 1
പായം 1
പെരളശ്ശേരി 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 32997 ആയി. ഇവരില്‍ 264 പേര്‍ ബുധനാഴ്ച (ഡിസംബർ 02) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 29804 ആയി. 155 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2640 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2221 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2221 പേര്‍ വീടുകളിലും ബാക്കി 458 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 64, തലശ്ശേരി ജനറല്‍  ആശുപത്രി- 39, ടെലി ഹോസ്പിറ്റൽ – 1, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 104, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 24, ചെറുകുന്ന് എസ്എംഡിപി- 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 11, എ കെ ജി ആശുപത്രി- 14,   ജിം കെയര്‍- 4, ആര്‍മി ആശുപത്രി- 3, തലശ്ശേരി സഹകരണ ആശുപത്രി- 7, ജോസ്ഗിരി- 2, ധനലക്ഷ്മി ആശുപത്രി – 1, ശ്രീ ചന്ദ് ആശുപത്രി- 9, സ്പെഷ്യാലിറ്റി- 2,  പയ്യന്നൂര്‍ ടി എച്ച് -1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 1, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 3, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 158 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 23 പേരും ചികിത്സയിലുണ്ട്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 21059 പേരാണ്. ഇതില്‍ 20548 പേര്‍ വീടുകളിലും 511 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 305436 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 304940 എണ്ണത്തിന്റെ ഫലം വന്നു. 496 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.