പ്രളയത്തില്‍ വീട് വാസയോഗ്യമല്ലാതായവര്‍ക്ക് നല്‍കി പോരുന്ന പതിനായിരം രൂപ ധനസഹായവിതരണം തുടരുന്നു. സി എം ഡി ആര്‍ ഫണ്ടില്‍ നിന്നുളള 6200 രൂപ 94369 പേരുടെ അക്കൗണ്ടിലേക്കും എസ് ഡി ആര്‍ ഫണ്ടില്‍ നിന്നുളള 3800 രൂപ 1,04,450 പേരുടെ അക്കൗണ്ടിലേക്കും കൈമാറി കഴിഞ്ഞു.