മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്റ് സര്‍വീസിംഗ്, പി.സി അസംബ്ലിംഗ് ആന്റ് സോഫ്ട്‌വെയര്‍ ഇന്‍സ്റ്റലേഷന്‍, ഡി.റ്റി.പി കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിന്  ഐ.ടി.ഐ/ഐ.ടി.സി/ഡിപ്ലോമ വിദ്യാഭ്യാസയോഗ്യതയുളള ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  ബയോഡേറ്റയുമായി പാളയത്തെ എല്‍.ബി.എസിന്റെ കേന്ദ്ര ഓഫീസില്‍ 27ന് രണ്ട് മണിക്ക് എത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2560332, 2560333 എന്ന നമ്പരുമായോ ബന്ധപ്പെടണം.