ചെങ്ങന്നൂർ: മുളക്കുഴ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ വി.എച്ച് എസ്.സി.വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്കിന്റെ താൽക്കാലിക ഒഴിവുണ്ട്’.യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഞ്ചിന് രാവിലെ 10 നു ഓഫീസിൽ ഹാജരാകണം.