സർക്കാർ ഉത്തരവുകൾ | May 8, 2019 ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരുടെ 2019-20 വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് ഓൺലൈനായി അപേക്ഷകൾ മേയ് 13 മുതൽ 17ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. വിശദവിവരങ്ങൾwww.dhsetransfer.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്. പരീക്ഷ മാറ്റിവെച്ചു റേഷൻ കാർഡ്; അനർഹക്കെതിരെ നടപടി സ്വീകരിക്കും