25നും 50നും മധ്യേ പ്രായമുള്ള പുരുഷന്മാരിലെ വന്ധ്യതയ്ക്ക് പൂജപ്പുര ഗവ:പഞ്ചകർമ്മ ആശുപത്രിയിലെ പഞ്ചകർമ്മ ഒ.പി.യിൽ (ഒന്നാം നമ്പർ ഒ.പി.) തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9496409945, 9995929945.