കടല്‍ തീര സംരക്ഷണത്തിനായി കരിമ്പന ബെല്‍റ്റ് നടീല്‍ പദ്ധതിയുമായി പുന്നയൂര്‍ ഗ്രാമപഞ്ചായത്ത്. കേരള വനം-വന്യജീവി വകുപ്പ്, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ എന്‍എസ്എസ് യൂണിറ്റ് എന്നിവര്‍ കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍…