പാലക്കാട് ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പാത്തി രഥോത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന കല്‍പ്പാത്തി ദേശീയ സംഗീത ഉത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 26, 27  തീയതികളില്‍ ശാസ്ത്രീയ സംഗീത മത്സരം നടത്തുന്നു. വയലിന്‍, വീണ, മൃദംഗം,…