പൊതു വാർത്തകൾ

‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതി ജൂൺ രണ്ടിന് ആരംഭിക്കും

May 22, 2025 0

കൗമാര വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന 'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതി ജൂൺ 2ന് തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.…

സമഗ്രഗുണമേന്മാ വിദ്യാഭ്യാസം ആസൂത്രിതമായി നടപ്പിലാക്കും: മന്ത്രി വി. ശിവൻകുട്ടി

May 22, 2025 0

സമഗ്രഗുണമേന്മാ വിദ്യാഭ്യാസം ആസൂത്രിതമായി നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും അതനുസരിച്ചുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട അറിവും കഴിവും അതത് ക്ലാസിൽ…

സംസ്ഥാനം കടക്കെണിയിലെന്നത് യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമെന്ന് ധനമന്ത്രി 

May 21, 2025 0

സംസ്ഥാനം കടക്കെണിയിലെന്നത് യാഥാർഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്നും സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. നമ്മുടെ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് ആനുപാതികമായ കടം മാത്രമാണ് നാം എടുക്കുന്നത്. പാർലമെന്റും സംസ്ഥാന നിയമസഭയും അംഗീകരിച്ച…

തൊഴിൽ വാർത്തകൾ

ഗസ്റ്റ് ലക്ചറർ അഭിമുഖം

മലയിൻകീഴ് എം.എം.എസ് ഗവ. ആർട്‌സ് & സയൻസ് കോളേജിൽ ജേണലിസം വിഭാഗം ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് 26 ന് രാവിലെ 10 ന് അഭിമുഖം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ/ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ആഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ…

ആരോഗ്യം

ഡെങ്കിപ്പനി പ്രതിരോധിക്കാം; സഞ്ചരിക്കുന്ന അവബോധ വാൻ ഫ്ലാഗ് ഓഫ് ചെയ്തു

ഡെങ്കിപ്പനി അവബോധത്തിന് സജ്ജമാക്കിയ സഞ്ചരിക്കുന്ന അവബോധ വാനിന്റെ ഫ്ലാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഈ വാൻ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് അവബോധം നൽകുന്നതാണ്. ഈ…

സാംസ്കാരികം