ഇടുക്കി ജില്ലയിൽ 49 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്.

രോഗികളുടെ എണ്ണം പഞ്ചായത്ത്‌ തിരിച്,

ദേവികുളം 2

ഇടവെട്ടി 3

കട്ടപ്പന 1

കൊന്നത്തടി 2

കുമാരമംഗലം 1

കുമളി 1

മരിയാപുരം 1

മൂന്നാർ 7

പള്ളിവാസൽ 1

പീരുമേട് 1

പുറപ്പുഴ 2

തൊടുപുഴ 3

വണ്ണപ്പുറം 1

വാത്തിക്കുടി 5

വട്ടവട 1

വാഴത്തോപ്പ് 5

വെള്ളത്തൂവൽ 10.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 21 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശിനി (24).

അടിമാലി പത്താംമൈൽ സ്വദേശിനി (30).

ദേവികുളം സ്വദേശികൾ (48, 26).

കൊന്നത്തടി സ്വദേശിനി (64).

മൂന്നാർ സ്വദേശിനി (68).

മൂന്നാർ സ്വദേശി (82).

മൂന്നാർ നല്ലതണ്ണി സ്വദേശി (56).

മൂന്നാർ സ്വദേശിനി (46).

മൂന്നാർ സ്വദേശി (24).

വാത്തിക്കുടി തോപ്രാംകുടി സ്വദേശി (44).

ഇടവെട്ടി സ്വദേശിനി (30).

ഇടവെട്ടി സ്വദേശികൾ (52, 45).

കുമാരമംഗലം സ്വദേശി (35).

പുറപ്പുഴ വഴിത്തല സ്വദേശിനികൾ (75, 21).

തൊടുപുഴ കാളിയാർ സ്വദേശി (45).

വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (29).

കട്ടപ്പന ഇരുപതേക്കർ സ്വദേശിനി (56).

കുമളി വെള്ളാരംകുന്ന് സ്വദേശി (80).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

21 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

*ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോൾ ഫ്രീ നമ്പർ : +91 1800 425 5640*

#Covid19Updates
#iprdidukki
#idukkidistrict
#collectoridukki