*561 പേര്‍ക്ക് രോഗമുക്തി*

കോഴിക്കോട്: ജില്ലയില്‍ ഇന്ന് (16/01/2021) 722 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത അഞ്ച് പോസിറ്റീവ് കേസുകളുണ്ട്. സമ്പര്‍ക്കം വഴി 710 പേര്‍ പോസിറ്റീവ് ആയി. ഇന്ന് പുതുതായി വന്ന 1,295 പേരുള്‍പ്പെടെ ജില്ലയില്‍ 21,829 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 2,43,949 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 82 പേരുള്‍പ്പെടെ 974 പേര്‍ ആശുപത്രികളില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇന്ന് വന്ന 634 പേരുള്‍പ്പെടെ ആകെ 9,246 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 266 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 8,980 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 85,926 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 561 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

*വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 5*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കടലുണ്ടി – 1
കുന്നുമ്മല്‍ – 1
കുരുവട്ടൂര്‍ – 1
നാദാപുരം – 1

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2*

ചങ്ങരോത്ത് – 1
കടലുണ്ടി – 1

*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 5*

അത്തോളി – 1
മാവൂര്‍ – 1
ഒളവണ്ണ – 1
പയ്യോളി – 1
പെരുമണ്ണ – 1

*സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍*
കോഴിക്കോട് കോര്‍പ്പറേഷന്‍ – 158

( പി. വി. സാമി റോഡ്, ചെറുവണ്ണൂര്‍, കാളൂര്‍ റോഡ്, വെളളിപ്പറമ്പ്, ഗോവിന്ദപുരം, മേരിക്കുന്ന്, നടുവട്ടം, ചിന്താവളപ്പ്, പരപ്പില്‍, പുതിയറ, എരഞ്ഞിപ്പാലം, കല്ലായി, മാവൂര്‍ റോഡ്, ചെലവൂര്‍, അരീക്കാട്, അരക്കിണര്‍, പന്നിയങ്കര, കണ്ണൂര്‍ റോഡ്, വെളളിമാടുകുന്ന്, ചുങ്കം, എന്‍.ജി. ഒ (കോര്‍ട്ടേഴ്സ്), പുതിയങ്ങാടി, പുതിയപാലം, കരുവിശ്ശേരി, കിണാശ്ശേരി, കണ്ണാടിക്കല്‍, മൊകവൂര്‍, എരഞ്ഞിക്കല്‍, തിരുവണ്ണൂര്‍, നെല്ലിക്കോട്, എടക്കാട്, കോയ റോഡ്, കരിക്കാംകുളം, മാളിക്കടവ്, വെസ്റ്റ്ഹില്‍, അരക്കിണര്‍, നടക്കാവ്, ചേവരമ്പലം, നല്ലളം, ബേപ്പൂര്‍, കോട്ടൂളി, കുതിരവട്ടം, വെങ്ങാലി, കണ്ടംകുളങ്ങര, പുതിയാപ്പ, ചെട്ടിക്കുളം, പുതിയനിരത്ത്, കൊമ്മേരി)

കുന്ദമംഗലം – 36
മണിയൂര്‍ – 31
ചോറോട് – 27
നൊച്ചാട് – 25
പയ്യോളി – 24
നരിക്കുനി – 20
ചേളന്നൂര്‍ – 19
തിക്കോടി – 18
മുക്കം – 17
ഒളവണ്ണ – 16
കടലുണ്ടി – 15
കാവിലുംപാറ – 15
കൊടിയത്തൂര്‍ – 14
പെരുവയല്‍ – 14
കക്കോടി – 12
കുരുവട്ടൂര്‍ – 12
അത്തോളി – 11
മടവൂര്‍ – 11
താമരശ്ശേരി – 11
തൂണേരി – 10
വടകര – 10
കൂരാച്ചുണ്ട് – 8
ചങ്ങരോത്ത് – 7
ചെറുവണ്ണൂര്‍.ആവള – 7
ഫറോക്ക് – 7
പുതുപ്പാടി – 7
തിരുവമ്പാടി – 7
കാരശ്ശേരി – 6
ബാലുശ്ശേരി – 6
കിഴക്കോത്ത് – 6
കുടരഞ്ഞി – 6

മരുതോങ്കര – 6
മാവൂര്‍ – 6
പനങ്ങാട് – 6
പുറമേരി – 6
വില്യാപ്പളളി – 6
ചാത്തമംഗലം – 5
കട്ടിപ്പാറ – 5
കൊടുവളളി – 5
കൊയിലാണ്ടി – 5
കുറ്റ്യാടി – 5
നാദാപുരം – 5
നടുവണ്ണൂര്‍ – 5
രാമനാട്ടുകര – 5

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 4*

വടകര – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
കിഴക്കോത്ത് – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6487
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 252

*നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍*

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 163
• ഗവ. ജനറല്‍ ആശുപത്രി – 92
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 112
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 67
• ഇഖ്ര ഹോസ്പിറ്റല്‍ – 92
• ഇഖ്ര മെയിന്‍ – 25
• മലബാര്‍ ഹോസ്പിറ്റല്‍ – 6
• ബി.എം.എച്ച് – 98
• മിംസ് – 42
• മൈത്ര ഹോസ്പിറ്റല്‍ – 19
• നിര്‍മ്മല ഹോസ്പിറ്റല്‍ – 9
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 49
• എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ – 142
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 12
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ – 4
• എം.വി.ആര്‍ ഹോസ്പിറ്റല്‍ – 2
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 4932
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 82

*മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 69*