പാലക്കാട്:   സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക്  ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ അഭിമുഖം  നടത്തും. സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ -ജാവ, നെറ്റ്‌വര്‍ക്ക് സപ്പോര്‍ട്ട് എഞ്ചിനീയര്‍, ബ്രാഞ്ച് ഹെഡ്, മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ്, ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഡെവലപ്പര്‍, ടീം ലീഡര്‍-ജാവ, സേഫ്റ്റ്‌വേര്‍ ഡെവലപ്പര്‍, ബിസിനസ്സ് ഡെവലപ്പര്‍, ഓഫീസ് സ്റ്റാഫ് (സ്ത്രീ), ഫാക്കല്‍റ്റി- കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, സയന്‍സ്, മാത്‌സ്, ഇംഗ്ലീഷ്, ഹിന്ദി തസ്തികകളിലേക്കാണ് നിയമനം നടത്തുക. എം.ബി.എ(മാര്‍ക്കറ്റിങ്), എസ.്എസ്.എല്‍.സി, ബിരുദം, ബിരുദാനന്തര ബിരുദം, ബി.എഡ്, ബി.ടെക്-ഐ.ടി, എം.സി.എ, എം.എസ്.സി.കംപൂട്ടര്‍ സയന്‍സ്,   ജാവ,   ജാവ സ്‌ക്രിപ്റ്റ്, ആര്‍.ഇ.എസ്.ടി, ആന്‍ഡ്രോയ്ഡ്, പൈതണ്‍, പി.എച്ച്. പി, നോഡ് ജെ.എസ്, ആങ്കുലര്‍  ജെഎസ് യോഗ്യതയുളള . 5വയസ്സിന് താഴെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.
 താത്പര്യമുളളവര്‍  ബയോഡാറ്റയും ആധാര്‍കാര്‍ഡിന്റെ പകര്‍പ്പും 250 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം മെയ് 18 രാവിലെ 10.30 ന്  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെത്തണം. ഫോണ്‍ -0491 2505435