ജില്ലാ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി കം ഡ്രൈവര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 50 വയസ്സില്‍ താഴെ പ്രായമുള്ള വിമുക്ത ഭടന്മാരായ ഹെവി ഡ്യൂട്ടി വെഹിക്കള്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 13ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. കൂടുല്‍ വിവരങ്ങള്‍ക്ക് 0467-2217018 എന്ന നമ്പറില്‍ ബന്ധപ്പെടുക.