തൃശൂര്‍ ജില്ലയില്‍ ആദ്യമായി വോട്ട് ചെയ്യുന്നത് 58,141 പേര്‍. 29,786 പുരുഷന്മാരും, 28,353 സ്ത്രീകളും, 2 ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരും ഉള്‍പ്പെടുന്നു. നിയോജകമണ്ഡലം, ആണ്‍, പെണ്‍, ട്രാന്‍സ്ജെന്‍ഡര്‍, ആകെ വോട്ടര്‍മാരുടെ എണ്ണം എന്നിവ യഥാക്രമം:
ചേലക്കര- 2229- 2020- 0- 4249
കുന്നംകുളം- 2117- 2019- 0- 4136
ഗുരുവായൂര്‍- 3024- 2783- 2- 5809
മണലൂര്‍- 2897- 2844- 0- 5741
വടക്കാഞ്ചേരി- 2273- 2236- 0- 4509
ഒല്ലൂര്‍- 2165- 2191- 0- 4356
തൃശൂര്‍- 1821- 1738- 0- 3559
നാട്ടിക- 2734- 2536- 0- 5270
കൈപ്പമംഗലം- 1938- 1976-0 – 3914
ഇരിങ്ങാലക്കുട- 2422- 2320- 0- 4742
പുതുക്കാട്- 2475- 2225- 0- 4700
ചാലക്കുടി- 1860- 1730- 0- 3590
കൊടുങ്ങലൂര്‍- 1831- 1735- 0- 3566
തൃശൂര്‍ ലോക്‌സസഭാ മണ്ഡലത്തില്‍ 34,177 കന്നിവോട്ടര്‍മാര്‍
തൃശൂര്‍ ലോക്‌സസഭാ മണ്ഡലത്തില്‍ ഉള്ളത് 34,177 കന്നിവോട്ടര്‍മാര്‍. 17,538 പുരുഷന്മാരും, 16,637 സ്ത്രീകളും, 2 ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരും ഉള്‍പ്പെടുന്നു. നിയോജകമണ്ഡലം, ആണ്‍, പെണ്‍, ട്രാന്‍സ്ജെന്‍ഡര്‍, ആകെ വോട്ടര്‍മാരുടെ എണ്ണം എന്നിവ യഥാക്രമം:
ഗുരുവായൂര്‍- 3024- 2783- 2- 5809
മണലൂര്‍- 2897- 2844- 0- 5741
ഒല്ലൂര്‍- 2165- 2191- 0- 4356
തൃശൂര്‍- 1821- 1738- 0- 3559
നാട്ടിക- 2734- 2536- 0- 5270
ഇരിങ്ങാലക്കുട- 2422- 2320- 0- 4742
പുതുക്കാട്- 2475- 2225- 0- 4700