തൃശൂര്‍ ജില്ലയില്‍ ആദ്യമായി വോട്ട് ചെയ്യുന്നത് 58,141 പേര്‍. 29,786 പുരുഷന്മാരും, 28,353 സ്ത്രീകളും, 2 ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരും ഉള്‍പ്പെടുന്നു. നിയോജകമണ്ഡലം, ആണ്‍, പെണ്‍, ട്രാന്‍സ്ജെന്‍ഡര്‍, ആകെ വോട്ടര്‍മാരുടെ എണ്ണം എന്നിവ യഥാക്രമം: ചേലക്കര-…

ആബ്സന്റീ വിഭാഗത്തില്‍പ്പെട്ട അവശ്യസര്‍വീസ് ജീവനക്കാര്‍ക്കുള്ള (എ.വി.ഇ.എസ്) പോസ്റ്റല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. ഏപ്രില്‍ 21 മുതല്‍ 23 വരെ തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട 257 പേര്‍ വോട്ട് രേഖപ്പെടുത്തി. കളക്ടറേറ്റിലുള്ള ജില്ലാ പ്ലാനിങ് ഹാളിലാണ്…

പൊതു തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആബ്‌സന്റീ വോട്ടര്‍മാര്‍ക്കായുള്ള ഹോം വോട്ടിങ് ജില്ലയില്‍ പൂര്‍ത്തിയായി- 95.01 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അധികൃതര്‍…

17302 പ്രചാരണ സാമഗ്രികള്‍ നീക്കി ലോക്സഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു ഇടങ്ങളില്‍ നിന്നായി 17302 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു.…