10/ 12/2018 ന് തെക്ക് ബംഗാൾ ഉൾക്കടലിലും ഭൂമദ്ധ്യ രേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 35 മുതൽ 45 കി.മി വരെ ഉയരുവാൻ സാധ്യതയുണ്ട്,
11/ 12/2018 ന് തെക്ക്, മധ്യ ബംഗാൾ ഉൾക്കടലിലും ഭൂമദ്ധ്യ രേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കി.മി വരെ ഉയരുവാൻ സാധ്യതയുണ്ട്,
12/ 12/2018 ന് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഭൂമദ്ധ്യ രേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കി.മി വരെ ഉയരുവാൻ സാധ്യതയുണ്ട്.
ആയതിനാൽ മേൽപ്പറഞ്ഞിട്ടുള്ള പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ 10/12/2018 മുതൽ 12/12/2018 വരെ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.