സൗദി അറേബ്യയിലേക്ക് വനിത റെസ്പിറേറ്ററി തെറാപിസ്റ്റിനെ തിരഞ്ഞെടുക്കുന്നതിന് ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ gcc@odepc.in ൽ വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ മെയ് 31 നകം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in ൽ ലഭിക്കും. ഫോൺ:0471-2329440/41/42/43