ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലേക്ക് രണ്ടുവർഷം പ്രവൃത്തി പരിചയമുള്ള ബി.എസ്.സി നഴ്‌സ്, ദന്തൽ ടെക്‌നീഷ്യൻ (പുരുഷൻമാർ) എന്നിവരെ തിരഞ്ഞെടുക്കുന്നു. സൗദി പ്രൊമട്രിക്ക് ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ മേയ് 31 നകം  saudicv.odepc@gmail.com ൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, ഫോൺ:0471-2329440/41/42/43