*ഇന്ന് ജില്ലയിൽ പുതുതായി   450പേർ  രോഗനിരീക്ഷണത്തിലായി
178 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ  4568 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 04 പേരെ പ്രവേശിപ്പിച്ചു.
09 പേരെ ഡിസ്ചാർജ് ചെയ്തു.

* തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 08 പേരും ജനറൽ ആശുപത്രിയിൽ 04 പേരും  ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 04പേരും  എസ്.എ.റ്റി ആശുപത്രിയിൽ 09 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ  13 പേരും ഉൾപ്പെടെ 38പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

ഇന്ന്  66 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച  67 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.

സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ
*മാർ ഇവാനിയോസ് -65
*ചൈത്രം -11
*കെ. എസ്. ഇ. ബി ഐ. ബി -11
*എൽ. എൻ. സി. പി. ഇ -45
ഐ. എം. ജി ട്രെയിനിങ്  സെന്റർ -53
ഹോട്ടൽ ഹിൽട്ടൺ -03
ഹോട്ടൽ മസ്‌കറ്റ് -01
വിദ്യ എഞ്ചിനീയറിംഗ് കോളേജ്  -04
പങ്കജകസ്തുരി -09
വി. കെ. സി. ഇ. റ്റി അയിരൂർ -06
മാലിക് ഹോസ്പിറ്റലിൽ നാവായിക്കുളം -08
ഹീരാ -11

വാഹന പരിശോധന

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -6588
പരിശോധനയ്ക്കു വിധേയമായവർ -11760

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 142 കാളുകളും ദിശ കാൾ സെന്ററിൽ 83 കാളുകളുമാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  06 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 402 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ  27320 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  4833

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -4568

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -38

4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -227

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -450