ജില്ലയിൽ വെള്ളിയാഴ്ച  113 പേരുടെ പരിശോധനാഫലം പോസിറ്റീവായി.

99 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗബാധ.
13 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്തുനിന്നും എത്തിയതുമാണ്

സമ്പർക്കത്തിലൂടെ രോഗബാധിതരായവർ
1. കായംകുളം സ്വദേശിയായ 33 കാരൻ

2-4,ചെട്ടിക്കാട് സ്വദേശികളായ 25 വയസ്സുള്ള യുവാവ്, 24 വയസ്സുള്ള യുവതി, 58 വയസ്സുകാരൻ.

5-9. പട്ടണക്കാട് സ്വദേശികളായ 31 വയസ്സുകാരൻ,59 വയസ്സുകാരൻ, 32 വയസ്സുകാരൻ, 40 വയസ്സുകാരി, 34 വയസ്സുകാരൻ.

10.കായംകുളം സ്വദേശിയായ 55 വയസ്സുകാരി

11-24.തുമ്പോളി സ്വദേശികളായ
ഒരു പെൺകുട്ടി
37 വയസ്സുള്ള രണ്ടുയുവാക്കൾ
38 വയസ്സുകാരൻ
15 വയസ്സുകാരൻ
30 വയസ്സുകാരൻ
ഒരു ആൺകുട്ടി
38 വയസ്സുകാരി
49 വയസ്സുകാരൻ
24 വയസ്സുകാരൻ
32 വയസ്സുകാരൻ
75 വയസ്സുകാരി
36 വയസ്സുകാരി
25 വയസ്സുകാരി

25-29.ചേർത്തല സ്വദേശികളായ
52 വയസ്സുകാരി
70 വയസ്സുകാരൻ
63 വയസ്സുകാരി
2 പെൺകുട്ടികൾ
30.ചെങ്ങന്നൂർ സ്വദേശിയായ 79 വയസ്സുകാരൻ

31.പള്ളിപ്പുറം സ്വദേശിയായ 12 വയസ്സുകാരൻ

32,33.ചേർത്തല സ്വദേശികളായ 60 വയസ്സുകാരൻ, 39വയസുകാരി

34.പുന്നപ്ര സ്വദേശിയായ 45കാരൻ

35.ചെട്ടിക്കാട് സ്വദേശിയായ 28 വയസ്സുകാരൻ
36.പെരുമ്പളം സ്വദേശിയായ 60 വയസ്സുകാരൻ
37.ചെട്ടിക്കാട് സ്വദേശിയായ 59 കാരൻ
38.പെരുമ്പളം സ്വദേശിയായ 42 വയസ്സുകാരി

39-42.കടക്കരപ്പള്ളി സ്വദേശികളായ 48 വയസ്സുകാരി, 21 വയസ്സുകാരൻ, 16 വയസ്സുകാരൻ, 75 വയസ്സുകാരി,

43.പെരുമ്പാവൂർ സ്വദേശിയായ 57 വയസ്സുകാരൻ

44-47.കടക്കരപ്പള്ളി സ്വദേശികളായ 42 വയസ്സുകാരൻ, 17 വയസ്സുകാരി, 24 വയസ്സുകാരൻ, 22 വയസ്സുകാരൻ,

48.ചേർത്തല സ്വദേശിനിയായ 29 കാരി
49.കരിയിലകുളങ്ങര സ്വദേശിയായ 62 വയസ്സുകാരൻ
50.ചേർത്തല സ്വദേശിയായ 30 വയസ്സുകാരൻ

51-58).കടക്കരപ്പള്ളി സ്വദേശികളായ 63 വയസ്സുകാരി, 53 വയസ്സുകാരി, 66 വയസ്സുകാരൻ, 58 വയസ്സുകാരി, 73 വയസ്സുകാരൻ , 57 വയസ്സുകാരി, 62 വയസ്സുകാരൻ, 40 വയസു കാരൻ
59.പെരുമ്പളം സ്വദേശിയായ 38 വയസ്സുകാരി

60-64.)കടക്കരപ്പള്ളി സ്വദേശികളായ 91 വയസ്സുകാരൻ, 66 വയസ്സുകാരൻ,  60 വയസ്സുകാരി, 62 വയസ്സുകാരൻ, 21 വയസ്സുകാരി
65.പെരുമ്പളം സ്വദേശിയായ 47 വയസ്സുകാരൻ
66.തൈക്കാട്ടുശ്ശേരി സ്വദേശിനിയായ 40 വയസ്സുകാരി

67-68).കടക്കരപ്പള്ളി സ്വദേശികളായ 23 വയസ്സുകാരൻ, 40 വയസ്സുകാരി

69.തൈക്കാട്ടുശ്ശേരി സ്വദേശിനിയായ 50 കാരി

70-75).കടക്കരപ്പള്ളി സ്വദേശികളായ 43 വയസ്സുകാരൻ, 49 വയസ്സുകാരൻ , 48 വയസ്സുകാരി, 63 വയസ്സുകാരി ,74 വയസ്സുകാരൻ,  71 വയസ്സുകാരി

76.തൃക്കുന്നപ്പുഴ സ്വദേശിയായ 52 കാരൻ

77.വയലാർ സ്വദേശിയായ 21 വയസ്സുകാരൻ

78-81).കടക്കരപ്പള്ളി സ്വദേശികളായ 34 വയസ്സുകാരൻ, 70 വയസ്സുകാരൻ, 16 വയസ്സുകാരി, 21 വയസ്സുകാരി

82.വയലാർ സ്വദേശിനിയായ 24 വയസ്സുകാരി

83.കടക്കരപ്പള്ളി സ്വദേശിനിയായ 20 വയസ്സുകാരി

84.തൃക്കുന്നപ്പുഴ സ്വദേശിയായ 35 കാരൻ

85.കടക്കരപ്പള്ളി സ്വദേശിയായ 50 വയസ്സുകാരൻ

86.ചേർത്തല സ്വദേശിയായ 48 കാരൻ

87.തൃക്കുന്നപ്പുഴ സ്വദേശിനിയായ 31 വയസുകാരി
88.കടക്കരപ്പള്ളി സ്വദേശിനിയായ 40 വയസ്സുകാരി

89-90).അമ്പലപ്പുഴ സ്വദേശികളായ 23 വയസ്സുകാരി, 33 വയസുകാരൻ

91.കടക്കരപ്പള്ളി സ്വദേശിയായ 40 വയസ്സുകാരൻ

92.അമ്പലപ്പുഴ സ്വദേശിയായ 44 കാരി

93.ചേർത്തല സ്വദേശിയായ 40 വയസ്സുകാരി

94-95.കടക്കരപ്പള്ളി സ്വദേശികളായ 28 വയസ്സുകാരൻ, ഒരു ആൺകുട്ടി

96.പെരുമ്പളം സ്വദേശിയായ 57 വയസുകാരൻ
97-99.ചേർത്തല സ്വദേശികളായ പതിനാലുകാരൻ, 52 കാരൻ, 56 കാരൻ

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
100-101.ജോലിസംബന്ധമായി തമിഴ്നാട്ടിൽനിന്ന് എത്തി കളർകോട് താമസിക്കുന്ന 38 കാരനും 31 കാരനും
102-106.ആസാമിൽ നിന്നെത്തിയ എരുവ സ്വദേശികളായ 25 വയസ്സുകാരി, 55 കാരി, ഒരു ആൺകുട്ടി ,30 വയസ്സുകാരൻ, 60 വയസ്സുകാരൻ
107.തമിഴ്നാട്ടിൽ നിന്നെത്തിയ 38 വയസ്സുകാരൻ
108.അരുണാചൽ പ്രദേശിൽ നിന്ന് എത്തിയ 44 കാരൻ
109.ഡൽഹിയിൽ നിന്നെത്തിയ കണ്ടല്ലൂർ സ്വദേശിയായ 27 കാരൻ
110.ഗുജറാത്തിൽ നിന്നെത്തിയ കണ്ടല്ലൂർ സ്വദേശിയായ 37 കാരൻ
111.വെസ്റ്റ് ബംഗാളിൽ നിന്ന് വന്ന മാങ്കാംകുഴി സ്വദേശിയായ 25 കാരൻ
112.വിശാഖപട്ടണത്ത് നിന്നും വന്ന അർത്തുങ്കൽ സ്വദേശിയായ 24 വയസ്സുകാരൻ

113.ഖത്തറിൽ നിന്നെത്തിയ കുറത്തികാട് സ്വദേശിയായ 30-കാരൻ

ആകെ 1281 പേർ രോഗബാധിതരായി ആശുപത്രികളിൽ ചികിത്സയിലുണ്ട്.
1788 പേർരോഗ മുക്തരായി.

ജില്ലയിൽ വെള്ളിയാഴ്ച 66 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരിൽ
55 പേർസമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്.
6 പേർവിദേശത്തുനിന്നും 5 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

ജില്ലയിൽ വെള്ളിയാഴ്ച 66 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരിൽ
55 പേർസമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്.
6 പേർവിദേശത്തുനിന്നും 5 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്

ജില്ലയിൽ വെള്ളിയാഴ്ച 113 പേരുടെ പരിശോധനാഫലം പോസിറ്റീവായി.
99 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗബാധ.
13 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്തുനിന്നും എത്തിയതുമാണ്

ആകെ 1281 പേർ രോഗബാധിതരായി ആശുപത്രികളിൽ ചികിത്സയിലുണ്ട്.
1788 പേർരോഗ മുക്തരായി.