സംസ്ഥാനത്ത് പുതുതായി ആരംഭിച്ച കൊണ്ടോട്ടി, രാമനാട്ടുകര (ഫറോക്ക്), പയ്യന്നൂർ, ചടയമംഗലം, പത്തനാപുരം, കോന്നി, വർക്കല എന്നീ താലൂക്കുകളിലെ സബ്‌റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ ഏഴ് തസ്തികകൾ വീതം അനുവദിച്ച് സർക്കാർ ഉത്തരവായി. ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട്…

2010-14 കലണ്ടർ വർഷങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾക്ക് സർക്കാർ സർവീസിലുള്ള ഒഴിവുകളിൽ നിയമനത്തിനുള്ള സെലക്ട് ലിസ്റ്റിന് അംഗീകാരം. ജനുവരി 16ന് കൂടിയ സെലക്ട് കമ്മിറ്റിയാണ് 409 പേരുടെ പട്ടിക അംഗീകരിച്ചത്. 249 ഒഴിവുകളാണ് 2010-14…

പുതിയതായി നിർമ്മിക്കുന്ന പൊതുകെട്ടിടങ്ങൾ, സ്‌കൂൾ, ഹോട്ടൽ, മാൾ, ഹാൾ, ഓഡിറ്റോറിയം തുടങ്ങിയ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാണെങ്കിൽ മാത്രമേ നിർമ്മാണാനുമതി നൽകാവൂയെന്ന് സർക്കാർ സർക്കുലറിറക്കി. കെട്ടിടത്തിന്റെ സ്‌കെച്ചിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തിയവർക്കു മാത്രമായിരിക്കും…

മോട്ടോർ വാഹന വകുപ്പിൽ പുതുതായി രൂപീകരിച്ച ആറ് സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ 24 അധിക മിനിസ്റ്റീരിയൽ തസ്തിക സൃഷ്ടിച്ച് ഉത്തരവായി.  ഇരിട്ടി, ന•ണ്ട, പേരാമ്പ്ര, തൃപ്രയാർ, കാട്ടാക്കട, വെള്ളരിക്കുണ്ട് എന്നീ സബ് റീജിയണൽ…

ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആവാസ് സ്റ്റേറ്റ് നോഡൽ ഓഫീസറായി അഡീഷണൽ ലേബർ കമ്മീഷണർ(വെൽഫയർ)നെ ചുമതലപ്പെടുത്തി ഉത്തരവായി.

റിപ്പബ്ലിക്ക് ദിനാഘോഷം-2019 ന്റെ ഭാഗമായി പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പ്രഖ്യാപിച്ചു. മെഡൽ ലഭിച്ചവർ അരുൺ രാജ്.എൻ.വി(ഇൻസ്‌പെക്ടർ, കൺട്രോൾ റൂം, തിരുവനന്തപുരം സിറ്റി),  ആർ.ശിവകുമാർ(സബ് ഇൻസ്‌പെക്ടർ, തിരുവല്ലം, തിരുവനന്തപുരം സിറ്റി),…

ഡിസംബറിൽ സംസ്ഥാനത്ത് പത്തു ലക്ഷത്തോളം പേർ (9,76,232) റേഷൻ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ചു. ഡിസംബറിൽ റേഷൻ വാങ്ങിയ 81 ലക്ഷം റേഷൻ ഉപഭോക്താക്കളുടെ 13.7 ശതമാനമാണിത്. കേരളത്തിലെ ഏതു റേഷൻ കടയിൽ നിന്നും റേഷൻ…

സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാരും റിപ്പബ്‌ളിക്് ദിനാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും വകുപ്പ് തലവൻമാർ ഇക്കാര്യം ഉറപ്പാക്കണമെന്നും നിർദ്ദേശിച്ച് പൊതുഭരണവകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. ആഘോഷ…

ലൈംഗികാതിക്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, നിഷ്ഠൂരമായ കുറ്റകൃത്യങ്ങൾ, ജെൻഡർ ബെയ്‌സ്ഡ് അതിക്രമങ്ങൾ എന്നിവയ്ക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തിര ആശ്വാസം നൽകുന്നതിന് 'ആശ്വാസനിധി' പദ്ധതിക്ക് ഭരണാനുമതി നൽകി ഉത്തരവായി. ഇത്തരത്തിലുള്ള കുറ്റകൃത്യം രജിസ്റ്റർ ചെയ്യപ്പെടുകയോ സ്വമേധയാ…

ആധാർ ആക്ട് 2016-ന്റെ ലംഘനമായതിനാൽ അച്ചടി വകുപ്പിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കേരള ഗസറ്റിൽ സ്വകാര്യ വ്യക്തികളുടെ പരസ്യങ്ങളിൽ ആധാർ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ ഇനിമുതൽ പ്രസിദ്ധീകരിക്കില്ല.  കൂടാതെ സർക്കാർ സെൻട്രൽ…