തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പെട്ട് കിടക്കുന്ന പടിഞ്ഞാറെ മനക്കോടം നിവാസികളുടെ ദീര്‍ഘകാല ആവശ്യമായ പാലം യാഥാര്‍ഥ്യത്തിലേക്കടുക്കുന്നു. തുറവൂര്‍ പള്ളിത്തോടിനെയും പടിഞ്ഞാറെ മനക്കോടത്തെയും ബന്ധിപ്പിച്ച് പൊഴിച്ചാലിനു കുറുകെ നിര്‍മിക്കുന്ന വാക്കയില്‍ പാലത്തിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.…

ആലപ്പുഴ: തുറവൂർ ഗ്രാമപഞ്ചായത്തിലെ പളളിത്തോടിനെയും ഇല്ലിക്കൽ പടിഞ്ഞാറെ മനക്കോടത്തെയും ബന്ധിപ്പിച്ചു പൊഴിച്ചാലിനു കുറുകെ നിർമ്മിക്കുന്ന വാക്കയിൽ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. പാലത്തിന്റെ ബോസ്ട്രിങ് ആർച്ചിന്റെ നിർമാണവും ലാൻഡ് സ്പാനിന്റെ പൈലിങ് പ്രവർത്തികളും നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.…

പടിഞ്ഞാറേ മനക്കോടം നിവാസികളുടെ സ്വപ്‌ന സാക്ഷാത്കാരം ആലപ്പുഴ: തുറവൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറേ മനക്കോടം നിവാസികളുടെ ഏറെനാളത്തെ ആവശ്യമായ വാക്കയില്‍ പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. അരൂര്‍ നിയോജകമണ്ഡലത്തിലെ പളളിത്തോടിനെയും ഇല്ലിക്കല്‍ മനക്കോടത്തെയും ബന്ധിപ്പിച്ചു പൊഴിച്ചാലിനു കുറുകെയാണീ…