ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ച മഹീന്ദ്ര ഥാർ ജീപ്പ് ലേലം സംബന്ധിച്ച് ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള ബന്ധപ്പെട്ടവരുടെ ഹിയറിംഗ് ഏപ്രിൽ 9ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കും. ഗുരവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ നടക്കുന്ന ഹിയറിംഗിൽ…

കോട്ടയം കളക്ടറേറ്റ് കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അധീനതയിലുള്ളതും ഉപയോഗമില്ലാത്തതുമായ KL05 K878 2000 മോഡൽ മഹീന്ദ്ര മാർഷൽ ഏപ്രിൽ ഏഴിന് ഉച്ചകഴിഞ്ഞ് ലേലം ചെയ്യും. താത്പര്യമുള്ളവർ ഏപ്രിൽ ഏഴിന്…

കാർ ലേലം

November 19, 2021 0

കാഷ്യു സ്‌പെഷ്യൽ ഓഫീസറുടെ അധീനതയിലുള്ളതും കൊല്ലം കാഷ്യു സ്‌പെഷ്യൽ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതുമായ 2008 മോഡൽ അംബാസഡർ കാർ നവംബർ 30ന് ഉച്ചയ്ക്ക് 2.30 ന് ലേലം/ടെൻഡർ മുഖേന വിൽക്കും. വിശദവിവരങ്ങൾക്ക്: www.kasumavukrishi.org.

478 വാഹനങ്ങള്‍ കൂടി ലേലത്തിന് കാസര്‍കോട്: ജില്ലയില്‍ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങളുടെ ലേലത്തിന് മികച്ച പ്രതികരണം. പൊതു സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തുന്ന ഇലേലത്തിലൂടെ ഇതിനകം കൈമാറിയത് 227…

പാലക്കാട്:  ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള എ.ആര്‍.ക്യാമ്പ്, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് പരിസരത്ത് അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണാവസ്ഥയിലോ, കോടതി വിചാരണയിലോ, പരിഗണനയിലോ ഇല്ലാത്തതുമായ 27 വാഹനങ്ങള്‍ ഇ-ലേലം നടത്തും. എന്തെങ്കിലും തരത്തിലുള്ള അവകാശ വാദം ഉന്നയിക്കാനുണ്ടെങ്കില്‍ 30 ദിവസത്തിനകം…