കോട്ടയം കളക്ടറേറ്റ് കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അധീനതയിലുള്ളതും ഉപയോഗമില്ലാത്തതുമായ KL05 K878 2000 മോഡൽ മഹീന്ദ്ര മാർഷൽ ഏപ്രിൽ ഏഴിന് ഉച്ചകഴിഞ്ഞ് ലേലം ചെയ്യും. താത്പര്യമുള്ളവർ ഏപ്രിൽ ഏഴിന് രാവിലെ 11നകം ദർഘാസ് നൽകണം. ഫോൺ: 0481 2562558.