ജില്ലയില്‍ കോവിഡ് പരിശോധനയ്ക്കായി എത്തുന്ന എല്ലാ വ്യക്തികളുടെയും കൃത്യമായ വിവരങ്ങള്‍ എല്‍.ഡി.എം.എസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയെന്ന് ബന്ധപ്പെട്ട ലാബുകള്‍ ഉറപ്പാക്കണമെന്നും വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയെടുക്കണമെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്. പരിശോധനക്ക് എത്തുന്നവരുടെ തദ്ദേശ…

എറണാകുളം : വീടുകളിൽ പഠന സൗകര്യം കുറഞ്ഞ പട്ടിക ജാതി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്കായുള്ള പഠനമുറി സംവിധാനം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അനുവദിച്ചത് 747 വിദ്യാർത്ഥികൾക്ക്. ഇതിൽ 277 പഠന മുറികൾ പൂർത്തിയാവുകയും ചെയ്തു.…

എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പദ്ധതികളുടെ ഭാഗമായി ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 3,33,346 ഫലവൃക്ഷത്തൈകൾ. സംസ്ഥാനത്തൊട്ടാകെ ഒരു കോടി ഫലവൃക്ഷത്തൈകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ 29,803 കർഷകർക്ക് കൃഷി…

അറിയിപ്പ്

September 1, 2021 0

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021- 22 അധ്യയനവർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്സുകളായ ഫുഡ് ആന്റ് ബിവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കോമഡേഷൻ…

സംസ്ഥാന സർക്കാരിന്റ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) പദ്ധതിയിൽ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പരിശീലനം പൂർത്തിയായി. ആദ്യഘട്ടത്തിൽ കാലടി, നായരമ്പലം, മുടക്കുഴ, ചോറ്റാനിക്കര, കുമ്പളം,…

എറണാകുളം: ജില്ലയിലെ അതിഥിത്തൊഴിലാളികൾക്കായുള്ള കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 'ഗസ്റ്റ് വാക്സ് ' എന്ന പേരിൽ നടന്നുവരുന്ന അതിഥിത്തൊഴിലാളികൾക്കായുളള പ്രത്യേക വാക്സിനേഷൻ പദ്ധതിക്ക് കീഴിൽ 38 ശതമാനം തൊഴിലാളികൾക്ക് വാക്സിൻ നൽകി. 100 വാക്സിനേഷൻ…

കാക്കനാട്: നിർധനരായ വിദ്യാർത്ഥികൾക്ക് പഠനത്തിനായി സ്മാർട്ട് ഫോൺ വാങ്ങുന്നതിനുള്ള വിദ്യാതരംഗിണി വായ്പ വഴി ജില്ലയിൽ ഇതുവരെ ആറുകോടി 98 ലക്ഷം രൂപ വിതരണം ചെയ്തു. സഹകരണ വകുപ്പിൻ്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2149 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4446 കിടക്കകളിൽ 2297 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

ജില്ലയിൽ ഇന്ന് 3548 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 6 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 3466 • ഉറവിടമറിയാത്തവർ- 68 • ആരോഗ്യ…

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച 234 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി…