കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ വനിതാ മാധ്യമ പ്രവര്‍ത്തക സംഗമത്തിന്റെ (നാഷണല്‍ വുമണ്‍ ജേര്‍ണലിസ്റ്റ്‌സ് കോണ്‍ക്ലേവ്) ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ കേരള മീഡിയ അക്കാദമി…
കൊച്ചി: സ്വതന്ത്രവും ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചതുമായിരിക്കണം ഉന്നത വിദ്യാഭ്യാസ രംഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇതിന് അനുയോജ്യമായ സാഹചര്യമല്ല രാജ്യത്ത്…
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ 7 ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. 1258 കുടുംബങ്ങളിലായി 4674 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. എടവനക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂള്‍, ചെല്ലാനം സെന്റ്…
കാക്കനാട്: നിര്‍മ്മാണ സാമഗ്രികളുടെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന ക്വാറികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ക്വാറി ഉടമകളുടെ യോഗത്തിലാണ് ജില്ല കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൃത്രിമ ക്ഷാമത്തിലൂടെ സാമഗ്രികളുടെ…
കൊച്ചി: സ്വകാര്യമേഖലയിലെ പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ ശുപാര്‍ശ ചെയ്യുമെന്ന് സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി. തൃപ്പൂണിത്തുറ ഹില്‍പാലസില്‍ നടന്ന 1968 ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ടിന്റെ കീഴില്‍…
കാക്കനാട്: എറണാകുളം ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിദിന ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് തിരി തെളിഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ആശ സനില്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രായത്തിനതീതമായി സ്വന്തം കലാമികവുകള്‍…
കൊച്ചി: തുറമുഖത്തെ കണ്ടെയ്‌നര്‍ ട്രെയ്‌ലര്‍ ലോറി പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ജില്ലാ ഭരണകൂടം. അര്‍പ്പിത, ബി.പി.സി.എല്‍, വെല്ലിങ്ടണ്‍ ഐലന്‍ഡ് എന്നീ പാര്‍ക്കിങ് യാര്‍ഡുകളില്‍ പാര്‍ക്കിങിനുള്ള സ്ഥലം എളുപ്പത്തില്‍ കണ്ടെത്തി ബുക്ക്…
കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും വിവരശേഖരണവും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന ആവാസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 20 ന് രാവിലെ 9ന് തൊഴില്‍ നൈപുണ്യം വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വെങ്ങോല…
കൊച്ചി: സംസ്ഥാനത്തെ അസംഘടിത മേഖലയിലെ വരുമാനം കുറഞ്ഞ തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും മിതമായ നിരക്കില്‍ അപാര്‍ട്‌മെന്റ് നല്കുന്ന പദ്ധതിയായ ജനനി പദ്ധതിയുടെ പോഞ്ഞാശ്ശേരി സ്‌കീമിന്റെ ശിലാസ്ഥാപനകര്‍മം തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നവംബര്‍ 20…
ഓൺലൈൻ പോക്കുവരവിന് സജ്ജമായി എറണാകുളം കൊച്ചി: ഭൂരേഖകളുടെ ഡിജിറ്റൽവൽക്കരണം പൂർത്തിയാക്കി നൂറ് ശതമാനം ഓൺലൈൻ പോക്കുവരവ് സാധ്യമാക്കിയ ജില്ലയെന്ന ബഹുമതി എറണാകുളത്തിന്. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ളയുടെ നേതൃത്വത്തിൽ റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പ്…