കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും, എറണാകുളം ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉണര്‍വ് 2017 ന്റെ ക്രിസ്തുമസ് പുതുവത്സര വിപണനമേള ജില്ലാ കളക്ടര്‍ മൊഹമ്മദ്.വൈ.സഫീറുള്ള കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ ഉദ്ഘാടനം…
കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്നു ബോട്ടുകളെയും 34 മത്സ്യത്തൊഴിലാളികളെയും കണ്ടെത്തിയതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൊച്ചിയില്‍ നിന്നു പോയ ബോട്ടുകളാണിത്. കടലില്‍ തിരച്ചിലിനായി കൊച്ചിയില്‍ നിന്നു മത്സ്യത്തൊഴിലാളികളടക്കമുള്ള സംഘം…
എറണാകുളം ജില്ലയിലെ കിഴക്കന്‍പ്രദേശങ്ങളില്‍ ഏതാനുംപേരില്‍ മഞ്ഞപിത്ത രോഗബാധ (ഹെപ്പറ്റൈറ്റിസ് എ) കണ്ടെത്തിയിട്ടുണ്ട്. രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും, ഭക്ഷണത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തില്‍ പെട്ട മഞ്ഞപ്പിത്തമാണ് ചിലരില്‍ കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍…
പതിനെട്ടു വയസ്സിനു മുകളിലുള്ള ഭിന്നശേഷിക്കാരായ വ്യക്തികളുടെ രക്ഷാകര്‍തൃത്വം സംബന്ധിച്ച് ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതി കലക്ടറേറ്റില്‍ ഹിയറിങ് നടത്തി. 283 കേസുകളാണ് പരിഗണിച്ചത്. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ തുടങ്ങിയ…
മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ശാസ്ത്രീയപരിശീലനം നല്കും കൊച്ചി: ലഹരിക്കെതിരെ മനസ്സിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. മദ്യം, മയക്കുമരുന്ന് എന്നിവ നല്‍കുന്ന പ്രലോഭനങ്ങളില്‍ വീഴരുത്. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനായി അദ്ധ്യാപകര്‍ക്കും…
കാക്കനാട്: എറണാകുളം ജില്ല തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന നിയമ സേവന അതോറിറ്റി യുടെയും എറണാകുളം ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി യുടെയും ജില്ല ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ഇതര സംസ്ഥാന…
ജലവിതരണം ജനുവരി 11 മുതല്‍ ആരംഭിക്കും കൊച്ചി: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തന മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ കനാലുകളുടെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ജലവിതരണം ആരംഭിക്കും. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ…
വൈപ്പിനിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട 200 മത്സ്യത്തൊഴിലാളികള്‍ ഇന്നലെ (ഡിസംബര്‍ 15) തിരിച്ചെത്തി. 20 ബോട്ടുകളാണ് ഇന്നലെ തിരിച്ചെത്തിയത്. ഇനി കൊച്ചിയില്‍ നിന്നു പോയ 14 ബോട്ടുകളാണ്…
കാക്കനാട്: മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന പട്ടയവിതരണ മേള എറണാകുളം ടൗണ്‍ ഹാളില്‍ ഡിസംബര്‍ 18 ന്…
കൊച്ചി: പ്രതിരോധകുത്തിവെപ്പുകളോട് വിമുഖതയരുതെന്ന് ശ്രീനാരായണ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ ആന്‍ മേരി തോമസ് പറഞ്ഞു. പ്രതിരോധമരുന്നുകളുടെയും പരിസരശുചിത്വത്തിന്റെയും ആവശ്യകത സംബന്ധിച്ച് എളന്തിക്കരയില്‍ ദീപിന്‍ ചാരിറ്റബിള്‍…