കൊച്ചി: സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് ലക്ഷ്യമിട്ട്‌് കുടുംബശ്രീയുടെ സിഗ്നേച്ചര്‍ ക്യാമ്പയിന്‍ സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുളള ഉദ്‌ഘാടനം ചെയ്‌തു. സ്‌ത്രീപദവി സ്വയംപഠന പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന…
കൊച്ചി: സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്റെ പൊതു ഹിയറിങ് ജനുവരി നാല് വ്യാഴാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. കുടിയേറ്റ തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ക്ഷേമപദ്ധതികളും നിയമങ്ങളും സംബന്ധിച്ച അഭിപ്രായ സമാഹരണമാണ് ഈ…
കാക്കനാട്: കാന്‍സര്‍ ബാധിതയായ കളമശേരി നിവാസി ജൂലിയുടെ ചികിത്സയ്ക്കായി സിവില്‍ സ്റ്റേഷന്‍ കാന്റീനിലെ ബോക്‌സില്‍ സമാഹരിച്ച തുക വിതരണം ചെയ്തു.
കാക്കനാട്: ചെല്ലാനം മേഖലയിലെ ഓഖി ദുരിതബാധിതര്‍ക്കായി കാക്കനാട് സിവില്‍ സ്റ്റേഷന്‍ കാന്റീനിലെ ജീവനക്കാര്‍ ശേഖരിച്ച വസ്ത്രങ്ങളുടെ വിതരണം ജില്ല സപ്ലൈ ഓഫീസര്‍ വി. രാമചന്ദ്രന്‍ നിര്‍വഹിച്ചു. സപ്ലൈ ഓഫീസ് ജീവനക്കാരും കാന്റീന്‍ ജീവനക്കാരും ചടങ്ങില്‍…
കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പെരിയാര്‍വാലി, മൂവാറ്റുപുഴ ജലസേചന പദ്ധതികളുടെ കനാലുകളിലൂടെ ജനുവരി ആദ്യവാരത്തില്‍ തന്നെ ജലമൊഴുക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നിര്‍ദേശം നല്‍കി. കിണറുകള്‍ വറ്റുന്നതും…
കൊച്ചി: എറണാകുളം ജില്ലാ അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 36-ാമത് കൊച്ചി പുഷ്‌പോത്സവം എറണാകുളത്തപ്പന്‍ മൈതാനത്ത് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. തിരക്കേറിയ ജീവിതത്തിനിടയില്‍ മനസിന് ആശ്വാസവും കുളുര്‍മയും പകരാന്‍ പുഷ്പങ്ങളുടെയും…
കൊച്ചി: ഫോര്‍ട്ടുകൊച്ചി ബീച്ചിന്റെ വലിയൊരു ഭാഗത്ത് കടല്‍ കയറിയ സാഹചര്യത്തില്‍ നവവത്സരാഘോഷത്തിന്റെ ഭാഗമായ പാപ്പാഞ്ഞി കത്തിക്കല്‍ പരേഡ് ഗ്രൗണ്ടിന് സമീപത്തേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. പരേഡ് ഗ്രൗണ്ടിന്റെ…
കൊച്ചി: ചിലവന്നൂര്‍ കായല്‍ അടക്കം ജില്ലയില്‍ വേമ്പനാട് കായലിന്റെ കയ്യേറിയ ഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ സമഗ്രപദ്ധതിക്ക് ജില്ലാ ഭരണകൂടം രൂപം നല്‍കി. ചിലവന്നൂര്‍ കായലില്‍ പൂണിത്തുറ, എളംകുളം വില്ലേജുകളില്‍ ഉള്‍പ്പെട്ട ഭാഗങ്ങളിലെ കയ്യേറ്റം സര്‍വെ നടത്തി…
കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ദിവസവേതന വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് ആയുര്‍വേദ തെറാപ്പിസ്റ്റ്, യോഗ്യത ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്. …
കൊച്ചി: വിവരസാങ്കേതിക വിദ്യ ജനകീയമാക്കുക, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓണ്‍ലൈനായി ജനങ്ങളില്‍ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയ അക്ഷയ പദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റിന്റെ ഉദ്ഘാടനം എറണാകുളം ജനറല്‍…