ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് ഇത്തിക്കര ഐ സി ഡി എസ് സമാഹരിച്ച പുസ്തകങ്ങള്‍ കൈമാറി. സി ഡി പി ഒ ജ്യോതിയില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ…

ശിശുദിന ആഘോഷം 2023 ന്റെ സംഘടകസമിതി രൂപീകരണ യോഗം കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. സംസ്ഥാന തലത്തില്‍ വിപുലമായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലും വൈവിധ്യവും പുതുമയുമാര്‍ന്ന പരിപാടികള്‍ ആണ്…

സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ മികച്ച മൂന്ന് ഓഫീസുകള്‍ക്കുള്ള അവാര്‍ഡ് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ വിതരണം ചെയ്തു . ഒന്നാം സ്ഥാനം ജില്ലാ വിദ്യാഭ്യാസ ഓഫീസും…

ചെറുകര ആദിവാസി കോളനിയില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തി  റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്ന പുഴുക്കലരിയിലെ വെളുത്ത നിറത്തിലെ വസ്തു വിവിധ വിറ്റാമിനുകളുടെ സംയുക്തമാണെന്നും ഇത് ഭക്ഷ്യയോഗ്യമാണെന്നും സംസ്ഥാന ഫുഡ് കമ്മീഷന്‍ സബിതാ ബീഗം പറഞ്ഞു.…

ജില്ലയില്‍ ഏതുവിധത്തിലുള്ള ദുരന്ത സാഹചര്യം ഉണ്ടായാലും അതുനേരിടാന്‍ സുസജ്ജ സംവിധാനമാണ് നിലവിലുള്ളതെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ചടയമംഗലം ജടായു എര്‍ത്ത് സെന്ററിലെ കേബിള്‍ കാറില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനുള്ള മാതൃകാരക്ഷാദൗത്യം (മോക്ക്ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കിയ…

മാലിന്യമുക്തം അഴകോടെ വെട്ടിക്കവല പദ്ധതിയുമായി വെട്ടിക്കവല ഗ്രാമപഞ്ചായത്ത്. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ 117 ദിവസം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം. ജനപങ്കാളിത്തത്തോടെയുള്ള വിവിധ ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ ജനുവരി 26ന്…

നവസംരംഭകര്‍ക്ക് വ്യവസായ മേഖലയെ കുറിച്ചും സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ സംരംഭകത്വ ബോധവത്കരണ സെമിനാര്‍ നടത്തി. ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ്, ഇത്തിക്കര…

ഓണക്കാലത്ത് 17 കോടി രൂപയുടെ റെക്കോര്‍ഡ് വില്പനയാണ് കാഷ്യൂ കോര്‍പ്പറേഷന്‍ നടത്തിയത്. 5.75 കോടി രൂപയുടെ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ വില്പ്പന ഫ്രാഞ്ചൈസി- ഫാക്ടറി ഔട്ട്‌ലെറ്റ്കള്‍ വഴിയാണ് നടത്തിയത് . ഓണത്തോടനുബന്ധിച്ച് കശുവണ്ടി പരിപ്പും മൂല്യവര്‍ധിത…

സംസ്ഥാനത്തെ മാലിന്യ സംസ്‌കരണം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഇതില്‍ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം വിലമതിക്കാനാകാത്തതാണെന്നും മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി.' അഴകാര്‍ന്ന കൊല്ലം ജനപങ്കാളിത്തത്തോടെ' പദ്ധതിയുടെ ഭാഗമായി തങ്കശ്ശേരി ഡിവിഷനില്‍ സ്ഥാപിച്ച…

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസനകേന്ദ്രത്തില്‍ ഒക്ടോബര്‍ 10 നും11 നും ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപുല്‍കൃഷി പരിശീലനം നടത്തും. പരിശീലനകേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തരമോ അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ വഴിയോ 8089391209,…