തൃശ്ശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാം തരംഗത്തെ നേരിടാൻ തയ്യാറെടുക്കുകയാണ് ജില്ല. ഇതിന്റെ ഭാഗമായി ജില്ലയിൽ ആദ്യത്തെ മാതൃ-ശിശു കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ മതിലകം ഡ്രൈ പോർട്ട് ട്രാൻസ്ഗ്ലോബലിൽ മുഖ്യമന്ത്രി പിണറായി…

തൃശ്ശൂർ: ജില്ലയിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സ്‌പെഷ്യൽ ഓഫീസർ ഡോ. എസ് കാർത്തികേയൻ ജില്ലയിൽ എത്തി. കോവിഡ് രോഗ വ്യാപനം കൂടുതലായി നിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലയ്ക്കായി സർക്കാർ സ്പെഷ്യൽ ഓഫീസറെ നിയമിച്ചത്. ടി പി…

തൃശ്ശൂർ: ജില്ലയിലെ ആദ്യത്തെ മാതൃ-ശിശു കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം മതിലകത്ത് സജ്ജമായി. ജില്ലയിലെ രണ്ടാമത്തെ സി എഫ് എൽ ടി സി കൂടിയാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ സി എഫ് എൽ ടി…

തൃശ്ശൂർ: മണപ്പുറം ഫിനാന്‍സിന്റെ നേതൃത്വത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വയം നിയന്ത്രിത ഗേറ്റ് വന്നതോടെ റെയില്‍വേ സുരക്ഷാ…

തൃശ്ശൂർ: സ്ത്രീകള്‍ക്ക് ഏതുസമയത്തും സഹായത്തിനായി വിളിക്കാവുന്ന 181 എന്ന മിത്ര ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പോസ്റ്റര്‍ പ്രകാശനം ചെയ്തു. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ ബോധവത്ക്കരണത്തിനായി വനിതാ ശിശു വികസന വകുപ്പാണ് പോസ്റ്റര്‍…

തൃശ്ശൂർ: കുടുംബശ്രീയുടെ 'അമൃതം കര്‍ക്കിടകം' ആരോഗ്യ ഭക്ഷ്യ മേള ആരംഭിച്ചു. പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റ് അങ്കണത്തില്‍ ഭക്ഷ്യമേള നടത്തുന്നത്. കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തില്‍ വിവിധതരം ഔഷധകഞ്ഞിയും പത്തില…

തൃശ്ശൂർ: മാളയിലെ പൈതൃക സ്വത്തായ ജൂതന്മാരുടെ ആരാധനാലയം സിനഗോഗിന്റെ വഴി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിവാദങ്ങള്‍ക്കൊടുവില്‍ സിനഗോഗിന്റെ ഭൂമി മുസിരിസ് പൈതൃക പദ്ധതിക്ക് സ്വന്തം. സിനഗോഗിലേക്ക് പ്രവേശിക്കുന്നതിന്റെ മുന്‍പിലും തൊട്ടടുത്ത സമീപപ്രദേശങ്ങളിലുമായി ഉണ്ടായിരുന്ന അഞ്ചു…

തൃശ്ശൂർ: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി മൃഗസംരക്ഷണ വകുപ്പ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പൂര്‍ത്തീകരിച്ച കുന്നംകുളത്തെ ഹൈടെക് പന്നിവളര്‍ത്തല്‍ കേന്ദ്രം മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി…

തൃശ്ശൂർ: അരനൂറ്റാണ്ട് പഴക്കമുള്ള കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന് ഇനി പുതിയ മുഖം. ആധുനിക രീതിയില്‍ സജ്ജീകരിച്ച ബാങ്കിന്റെ സുവര്‍ണജൂബിലി മന്ദിരം ജൂലായ് 24ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം…

തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (21/07/2021) 1983 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1583 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,837 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 104 പേര്‍ മറ്റു…