വിവിധ ആധാര്‍ സേവനങ്ങള്‍ ലഭ്യമാക്കി څസമഗ്രچമേളയില്‍ ഐടി വകുപ്പിന്‍റെ പവലിയന്‍. ഇനിയും ആധാര്‍ എടുക്കാത്തവര്‍ക്ക് മേളയിലെത്തി ആധാര്‍ എടുക്കാനും സൗകര്യമുണ്ട്. ഓണ്‍ലൈന്‍ പേയ്മെന്‍റുകള്‍, ഇന്‍റര്‍നെററ് ബാങ്കിങ് എന്നിവയെ കുറിച്ചെല്ലാം ഇവിടെ നിന്നുമറിയാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
ആരോഗ്യ സംസ്കാരം വീണ്ടെടുക്കാനും പ്രകൃതിയിലേക്ക് മടങ്ങാനുമുള്ള സന്ദേശവുമായി 'സമഗ്ര' മേളയില്‍ കിള്ളിമംഗലം പുല്‍പ്പായ നെയ്ത്ത് വ്യവസായ സഹകരണസംഘം. ആരോഗ്യ സംരക്ഷണത്തിനായി തനതായ രീതിയില്‍ തയ്യാറാക്കിയ വിവിധയിനം പുല്‍പ്പായകളുടെ പ്രദര്‍ശനവും വിപണനവുമാണ് മേളയിലുള്ളത്. പുല്ലുകളും ചെടികളും…
മുളങ്കുന്നത്തുകാവ് വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ തുറന്നു കൊടുത്തു. തൃശൂരില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്…
ഉദ്യോഗസ്ഥരും അപേക്ഷകരും തമ്മിലുളള ബന്ധമാണ് സര്‍ക്കാരിനെ വിലയിരുത്തുന്നതിന്റെ മാനദണ്ഡമായി പരിഗണിക്കപ്പെടുന്നത്. അതിനാല്‍ നിയമപരമായി പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ പോലും സൗഹൃദപരമായി അപേക്ഷകരെ സമീപിക്കാന്‍ കഴിഞ്ഞാല്‍ പേരില്‍ മാത്രമല്ല പ്രവര്‍ത്തനത്തിലും മാതൃകയാകാന്‍ കഴിയുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ…
സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നു ലഭിക്കേണ്ട സേവനം ജനങ്ങള്‍ക്ക് ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ടൗണ്‍ ഹാളില്‍ തൃശൂര്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഇ-ഗവേണന്‍സ് നടപ്പാക്കിയതിന്റെ…
കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന അഗ്രോ ബസാറിന്റെ സേവനം ശനിയാഴ്ച (ഡിസംബര്‍ 16) മുതല്‍ ജില്ലയിലെ ജനങ്ങള്‍ക്ക് ലഭ്യമാവും. ഇതിന്റെ ഉദ്ഘാടനം തൃശൂര്‍ ചെമ്പൂക്കാവ് അഗ്രികള്‍ച്ചറര്‍ കോംപ്ലകസില്‍ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍…