ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങുന്ന വഞ്ചിക്കുളം നാച്ചുറല്‍ പാര്‍ക്കിന്‍റെ ഒന്നാംഘട്ട വികസന പ്രവൃത്തികളുടെ ഉദ്ഘാടനം ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഗ്രീന്‍കാര്‍പ്പറ്റ് പദ്ധതി നടപ്പാക്കുമെന്ന്…

പൊതുവിദ്യാലയങ്ങളുടെയും വിദ്യാഭ്യാസത്തിന്‍റെയും സംരക്ഷണത്തിനും വികസനത്തിനും വേണ്ടത് വിദ്യാര്‍ത്ഥി കേന്ദ്രീകൃത ബോധനരീതിയും ജനപങ്കാളിത്തവുമെന്ന് വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുപങ്കാളിത്തത്തോടെ പഴഞ്ഞി ജി വി എച്ച് എസ്…

തൃശൂർ നഗരത്തിലെ നെഹ്റു പാർക്കിലെ മരങ്ങൾക്കിനി സ്വന്തം പേര്. പാർക്കിലെ മുന്നൂറ് മരങ്ങളിൽ പ്രദർശന ബോർഡുകൾ സ്ഥാപിക്കുകയും ഓരോ മരത്തിന്റെയും പേരും ശാസ്ത്രീയ നാമവും രേഖപ്പെടുത്തുകയും ചെയ്യുക വഴി ഓരോ മരത്തെയും സന്ദർശകർക്ക് പരിചയപ്പെടാം.…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിനും പുതിയ പരീക്ഷണങ്ങൾക്കും സംരംഭങ്ങൾക്കും അഭിനന്ദനവുമായി കേന്ദ്ര ധനകാര്യ കമ്മീഷൻ. തൃശൂർ ജില്ലയിൽ നടത്തിയ സന്ദർശനത്തിലാണ് ധനകാര്യ കമ്മീഷൻ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നവീനവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ…

വിരലമര്‍ത്തിയാല്‍ ചിത്രങ്ങള്‍ വിതറും കുടകള്‍ ഈ അധ്യയന വർഷത്തിൽ അയ്യന്തോൾ ഗവ. ഹൈസ്‌കൂളിലെ 112 കുട്ടികൾക്ക് ലഭിച്ചത് വിരലൊന്ന് അമത്തിയാൽ വർണ്ണങ്ങൾ വാരിവിതറുന്ന ചിത്രക്കുടകൾ. പൂക്കളും മരങ്ങളും പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുമൊക്കെ നിറയുന്ന ചിത്രക്കുടകൾ…

ഒരുകാലത്ത് വ്യാപകമായി നെല്‍കൃഷിക്കുപയോഗിച്ചിരുന്ന അപൂര്‍വ വിത്തുകളുടെ കലവറയൊരുക്കി കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക ഗവേഷണകേന്ദ്രം ശ്രദ്ധേയമാകുന്നു. വിവിധ പൂവുകളിലെ കൃഷിക്ക് അനുയോജ്യമായ നെല്‍വിത്തുകള്‍ കാലത്തിന്‍റെ അനിവാര്യതയില്‍ നഷ്ടപ്പെടാതിരിക്കാനും ആവശ്യക്കാര്‍ക്ക് ഇരട്ടിപ്പിച്ചു നല്‍കാനും വേണ്ടിയാണ് അമ്പലവയല്‍…

ചക്കസംഭാരം, ചക്കപ്പാനീയം, മുളയരിപ്പായസം, നാളികേര സംഭാരം തുടങ്ങിയ പ്രകൃതി സൗഹൃദ ഉല്പന്നങ്ങള്‍ څസമഗ്രچ മേളയില്‍ നിന്നും വാങ്ങാം. പരിസ്ഥിതി പ്രവര്‍ത്തകനായ വളര്‍ക്കാവ് സ്വദേശി ഡേവിസ് ആണ് ചെറുകിട സംരംഭമായ څരുചികരം ഫുഡ്സ്چ ഒരുക്കിയിരിക്കുന്നത്. കൂടാതെ…

ഉല്പന്നവിപണന പ്രദര്‍ശനമേളയായ 'സമഗ്ര'യില്‍ വൈവിധ്യമാര്‍ന്ന ചക്ക ഉല്പന്നങ്ങളും തൈകളും പരിചയപ്പെടുത്തി കൃഷിവകുപ്പ.് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ ഒരുക്കിയ പ്രദര്‍ശനത്തിലാണ് ചക്കയുടെ വൈവിധ്യലോകം സന്ദര്‍ശകര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ച് കൃഷിവകുപ്പ്…

കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാനും ജനജീവിതമടക്കമുള്ള നഷ്ടബാധ്യതയുടെ നിരക്ക് കുറച്ചും കടല്‍ത്തീരത്തെ ആവാസ വ്യവസ്ഥ എങ്ങനെ മാറ്റിയെടുക്കാം എന്നതിനുള്ള പരിഹാരമാര്‍ഗവുമായി ഇതാ തുറമുഖം എന്‍ജിനീയറിങ് വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍…

സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന സമഗ്ര ഉല്പന്ന വിപണനമേളയില്‍ ജയില്‍ വകുപ്പിന്‍റെ സ്റ്റാള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. മൂന്ന്ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള സ്റ്റാളില്‍ ജയില്‍ അന്തേവാസികള്‍ പാകം ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കും. കൂടാതെ ചിത്രരചനകള്‍,…