ജില്ലയിലെ സുപ്രധാന ടൂറിസം മേഖലയായ തളിക്കുളം സ്നേഹതീരം ബീച്ചില്‍ വാടനപ്പിള്ളി പോലീസ് സ്റ്റേഷന്‍റെ കീഴില്‍ വിനോദ സഞ്ചാരികളുടെ സുരക്ഷക്കായി ടൂറിസ്റ്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് പോലീസ് അസിസ്റ്റന്‍സ് സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സി.എന്‍. ജയദേവന്‍ എം.പി. പ്രവര്‍ത്തനോദ്ഘാടനം…

സംസ്ഥാനത്ത് സൂക്ഷ്മ ചെറുകിട വ്യവസായ രംഗത്ത് രണ്ടാം സ്ഥാനമാണ് തൃശൂര്‍ ജില്ലയ്ക്കുള്ളത്. കാര്‍ഷിക-പ്രകൃതി വിഭവങ്ങളെ അടിസ്ഥാനമാക്കിയാത് ജില്ലയിലെ വ്യവസായ മേഖലയുടെ നിലനില്‍പ്പ്. മൊത്തം 1500 കോടി രൂപയുടെ നിക്ഷേപമാണ് 14500 ചെറുകിട സംരംഭങ്ങള്‍ വഴി…

കുന്നംകുളം നഗരസഭയുടെ ഫാം പ്ലാന്‍ രൂപീകരണവുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ യോഗവും കര്‍ഷകമിത്ര പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനവും നടന്നു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍…

ജില്ലയില്‍ ശക്തമായ മഴയിലും കാറ്റിലും രണ്ട് വീടുകള്‍ തകര്‍ന്നു. ചാവക്കാട് താലൂക്ക് പൂക്കോട് വില്ലേജില്‍ പെരിങ്ങാടന്‍ ശങ്കരന്‍ മകന്‍ മനോജിന്‍്റെ വീടിനുമുകളില്‍ തെങ്ങുവീണ് വീട് ഭാഗികമായി തകര്‍ന്നു. 75000 രൂപയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നതായി…

സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിത കേരളം മിഷന്‍റെ ഭാഗമായുള്ള ജലരക്ഷ ജീവരക്ഷ ജില്ലാ പദ്ധതി സംയോജന പ്രോജക്ടിന്‍റെ ആദ്യഘട്ടത്തില്‍ മണലിപ്പുഴ സമഗ്ര നീര്‍ത്തട പദ്ധതി നടപ്പിലാക്കും. 86.70 കോടി രൂപ ചെലവിലാണ് മണലിപ്പുഴ പദ്ധതി വിഭാവനം…

പുന്നയൂര്‍കുളം കനോലി കനാലിനു കുറുകെ ചെറായി, തങ്ങള്‍പ്പടി പ്രദേശങ്ങളെ ബന്ധപ്പിക്കുന്ന കെട്ടുങ്ങല്‍ മൂവിങ് ബ്രിഡ്ജ് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ വി അബ്ദുള്‍ ഖാദര്‍ എം…

സംസ്ഥാനത്ത് മൂന്ന് മാസത്തിനകം 200 പ്ലാസ്റ്റിക് ഷ്രഡ്ഡിങ്ങ് യൂണിറ്റുകള്‍ നിലവില്‍വരുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ നിര്‍മ്മിച്ച പ്ലാസ്റ്റിക് ഷ്രെഡ്ഡിങ്ങ് ആന്‍റ് ബെയിലിങ്ങ് യൂണിറ്റിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത്…

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലോകോത്തരനിലവാരത്തിലേക്കുയര്‍ത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പു മന്ത്രി ഏ സി മൊയ്തീന്‍ പറഞ്ഞു. തൃശൂര്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ആശമീറ്റ് 2018 ഉം അവാര്‍ഡ്ദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

രാജ്യത്ത് പല സംസ്ഥാനങ്ങളിലും മതനിരപേക്ഷത പാഠ്യപദ്ധതിയില്‍നിന്ന് ഇല്ലാതാകുകയാണെന്നും എന്നാല്‍ കേരളത്തില്‍ പാഠ്യപദ്ധതി നൂറുശതമാനവും മതനിരപേക്ഷമാണെന്നും വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന വടക്കാഞ്ചേരി…

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കലാണ് സര്‍ക്കാര്‍ നയമെന്ന് വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം വരവൂര്‍ ഗവ. എല്‍ പി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തൊട്ടാകെ പൊതുവിദ്യാലയങ്ങളില്‍ ചേരുന്ന…