പച്ചക്കറി ഉത്പാദനരംഗത്ത് സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ. ആലപ്പാട് - പുള്ള് സർവ്വീസ് സഹകരണ ബാങ്ക് ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷതൈനടലും…
കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലകളില്‍ പോക്സോ കോടതികള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സ്കൂള്‍ കൗണ്‍സി ലേഴ്സ് മീറ്റ്. ബാലാവകാശ കമ്മീഷന്‍റെ നേതൃത്വത്തില്‍ തൃശൂര്‍ എലൈറ്റ് ഇന്‍റര്‍നാഷണല്‍ ഹോട്ടലില്‍ ജില്ലയിലെ സ്കൂളുകളിലെ കൗണ്‍സിലര്‍മാര്‍ക്കായി…
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിലെ എസ്.എസ്.എൽ.സി. പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളേയും കലാ-കായിക പ്രതിഭകളേയും ആദരിച്ചു. ചാഴൂർ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന ചടങ്ങ് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി…
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍്റെ നേതൃത്വത്തില്‍ ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ എസ്എസ്എല്‍സി -പ്ലസ്ടു പരീക്ഷകളില്‍ എല്ലാവിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും ആദരിച്ചു. ബ്ലോക്ക് പരിധിയില്‍നിന്നുള്ള 175 വിദ്യാര്‍ത്ഥികളാണ് ആദരവ്…
പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം തടയണമെന്ന ആഹ്വാനത്തോടെയുള്ള ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ചാലക്കുടി ഈസ്റ്റ് ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ സംഘടിപ്പിച്ചു. ഇതിന്‍റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളില്‍ ആറുലക്ഷത്തോളം വൃക്ഷത്തൈകള്‍ നട്ടു.…
പാഠത്തിനുപ്പുറമുള്ള പഠനം എന്ന സന്ദേശം നല്‍കിക്കൊണ്ട് ജില്ലയിലെ വിദ്യാലയങ്ങളില്‍ പരിസ്ഥിതിദിനം ഹരിതോത്സവമായി ആചരിച്ചു. ഹരിതോത്സവത്തിന്‍റെ ജില്ലാതല ആഘോഷം കോടാലി ജി എല്‍ പി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്തു.…
നവകേരള പദ്ധതിയുടെ ഭാഗമായി കുന്നംകുളം താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ജ്ജനി പദ്ധതിയിലൂടെ മികുവറ്റതാക്കി കുന്നംകുളം ഗവണ്മെന്‍റ് പോളിടെക്നിക് കോളേജിലെ എന്‍ എസ് എസ് ടെക്നിക്കല്‍ സെല്‍ വോളന്‍റീര്‍മാര്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള…
കാക്കശേരി സര്‍ക്കാര്‍ എല്‍ പി സ്ക്കൂളില്‍ പ്രഭാത ഭക്ഷണ വിതരണത്തിന് തുടക്കമായി. ജനകീയാസൂത്ര പദ്ധതിയുടെ ഭാഗമായി അമ്പതിനായിരം രൂപ ചിലവിലാണ് പ്രഭാത ഭക്ഷണത്തിന്‍റെ രണ്ടാഘട്ടം ആരംഭിച്ചത്. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലതി വേണുഗോപാല്‍…
ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി കനത്ത മഴയിലും കാറ്റിലും 13 വീടുകള്‍ തകര്‍ന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ആനന്ദപുരം, കിഴക്കേ ചാലക്കുടി, വടക്കുംഭാഗം, അതിരപ്പിള്ളി, പാപ്പിനിശ്ശേരി, കല്ലൂര്‍, ഏറിയാട്, ഇയ്യാല്‍ വില്ലേജുകളിലായാണ് വീടുകള്‍ തകര്‍ന്നത്. 55000…
കുന്നംകുളം ജവഹര്‍ സ്ക്വയറില്‍ പുതിയതായി നിര്‍മ്മിച്ച ട്രാഫിക് ഐലന്‍റ് നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. നഗരസഭയില്‍ ഉള്‍പെടുത്തി പത്ത് ലക്ഷം രൂപ…
