സാക്ഷരതാ മിഷന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന 'ചങ്ങാതി' പദ്ധതി കൈപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കാനും പട്ടികജാതി കോളനികളിലെ സാക്ഷരതാ പരിപാടിയായ നവചേതന ജില്ലയിലെ 6 കോളനികളില്‍ കൂടി നടപ്പിലാക്കാനും ജില്ലാ സാക്ഷരതാ സമിതി യോഗ…

മഴക്കാലരോഗങ്ങള്‍ക്കെതിരെ സുരക്ഷാ സജ്ജീകരണങ്ങളുമായി ആരോഗ്യവകുപ്പ് ജില്ലയില്‍ സുസജ്ജം. പകര്‍ച്ചപ്പനി, വയറിളക്കം എന്നിവയ്ക്കെതിരെ അതീവജാഗ്രത നിര്‍ദ്ദേശങ്ങളും ചികിത്സാ സജ്ജികരണങ്ങളുമായാണ് വകുപ്പ് മഴക്കാല രോഗപ്രതിരോധത്തിന് തയ്യാറായിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.…

മാലിന്യ സംസ്ക്കരണത്തിൽ മാതൃകയായി കുന്നംകുളം മുനിസിപാലിറ്റി. കഴിഞ്ഞ രണ്ടു വർഷത്തെ പരിശ്രമ ഫലമായി കുന്നംകുളത്തെ കുറുക്കൻപ്പാറയിൽ മാലിന്യസംസ്ക്കരണത്തിന് ഗ്രീൻ പാർക്ക് സജ്ജമാക്കിയാണ് നഗരസഭ മാതൃകയാകുന്നത്. കേവലം മാലിന്യം തള്ളുന്ന പ്രദേശമായി കുറുക്കൻപ്പാറ മാറരുതെന്ന അധികൃതരുടെ…

കുന്നംകുളം നഗരസഭ ഹോമിയോ ഡിസ്പെൻസറി കെട്ടിട നിർമാണോദ്ഘാടനം വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രതിരോധ മരുന്നുകൾക്കായി ഹോമിയോപ്പതി ചികിത്സ…

ഭരണ സംവിധാനത്തെ ജനങ്ങളുടെ അടുത്തെത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍. പുതുതായി രൂപീകരിച്ച ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 21…

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങുന്ന വഞ്ചിക്കുളം നാച്ചുറല്‍ പാര്‍ക്കിന്‍റെ ഒന്നാംഘട്ട വികസന പ്രവൃത്തികളുടെ ഉദ്ഘാടനം ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഗ്രീന്‍കാര്‍പ്പറ്റ് പദ്ധതി നടപ്പാക്കുമെന്ന്…

പൊതുവിദ്യാലയങ്ങളുടെയും വിദ്യാഭ്യാസത്തിന്‍റെയും സംരക്ഷണത്തിനും വികസനത്തിനും വേണ്ടത് വിദ്യാര്‍ത്ഥി കേന്ദ്രീകൃത ബോധനരീതിയും ജനപങ്കാളിത്തവുമെന്ന് വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുപങ്കാളിത്തത്തോടെ പഴഞ്ഞി ജി വി എച്ച് എസ്…

തൃശൂർ നഗരത്തിലെ നെഹ്റു പാർക്കിലെ മരങ്ങൾക്കിനി സ്വന്തം പേര്. പാർക്കിലെ മുന്നൂറ് മരങ്ങളിൽ പ്രദർശന ബോർഡുകൾ സ്ഥാപിക്കുകയും ഓരോ മരത്തിന്റെയും പേരും ശാസ്ത്രീയ നാമവും രേഖപ്പെടുത്തുകയും ചെയ്യുക വഴി ഓരോ മരത്തെയും സന്ദർശകർക്ക് പരിചയപ്പെടാം.…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിനും പുതിയ പരീക്ഷണങ്ങൾക്കും സംരംഭങ്ങൾക്കും അഭിനന്ദനവുമായി കേന്ദ്ര ധനകാര്യ കമ്മീഷൻ. തൃശൂർ ജില്ലയിൽ നടത്തിയ സന്ദർശനത്തിലാണ് ധനകാര്യ കമ്മീഷൻ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നവീനവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ…

വിരലമര്‍ത്തിയാല്‍ ചിത്രങ്ങള്‍ വിതറും കുടകള്‍ ഈ അധ്യയന വർഷത്തിൽ അയ്യന്തോൾ ഗവ. ഹൈസ്‌കൂളിലെ 112 കുട്ടികൾക്ക് ലഭിച്ചത് വിരലൊന്ന് അമത്തിയാൽ വർണ്ണങ്ങൾ വാരിവിതറുന്ന ചിത്രക്കുടകൾ. പൂക്കളും മരങ്ങളും പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുമൊക്കെ നിറയുന്ന ചിത്രക്കുടകൾ…