നവകേരള പദ്ധതിയുടെ ഭാഗമായി കുന്നംകുളം താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ജ്ജനി പദ്ധതിയിലൂടെ മികുവറ്റതാക്കി കുന്നംകുളം ഗവണ്മെന്‍റ് പോളിടെക്നിക് കോളേജിലെ എന്‍ എസ് എസ് ടെക്നിക്കല്‍ സെല്‍ വോളന്‍റീര്‍മാര്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള…

കാക്കശേരി സര്‍ക്കാര്‍ എല്‍ പി സ്ക്കൂളില്‍ പ്രഭാത ഭക്ഷണ വിതരണത്തിന് തുടക്കമായി. ജനകീയാസൂത്ര പദ്ധതിയുടെ ഭാഗമായി അമ്പതിനായിരം രൂപ ചിലവിലാണ് പ്രഭാത ഭക്ഷണത്തിന്‍റെ രണ്ടാഘട്ടം ആരംഭിച്ചത്. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലതി വേണുഗോപാല്‍…

ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി കനത്ത മഴയിലും കാറ്റിലും 13 വീടുകള്‍ തകര്‍ന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ആനന്ദപുരം, കിഴക്കേ ചാലക്കുടി, വടക്കുംഭാഗം, അതിരപ്പിള്ളി, പാപ്പിനിശ്ശേരി, കല്ലൂര്‍, ഏറിയാട്, ഇയ്യാല്‍ വില്ലേജുകളിലായാണ് വീടുകള്‍ തകര്‍ന്നത്. 55000…

കുന്നംകുളം ജവഹര്‍ സ്ക്വയറില്‍ പുതിയതായി നിര്‍മ്മിച്ച ട്രാഫിക് ഐലന്‍റ് നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. നഗരസഭയില്‍ ഉള്‍പെടുത്തി പത്ത് ലക്ഷം രൂപ…

സാക്ഷരതാ മിഷന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന 'ചങ്ങാതി' പദ്ധതി കൈപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കാനും പട്ടികജാതി കോളനികളിലെ സാക്ഷരതാ പരിപാടിയായ നവചേതന ജില്ലയിലെ 6 കോളനികളില്‍ കൂടി നടപ്പിലാക്കാനും ജില്ലാ സാക്ഷരതാ സമിതി യോഗ…

മഴക്കാലരോഗങ്ങള്‍ക്കെതിരെ സുരക്ഷാ സജ്ജീകരണങ്ങളുമായി ആരോഗ്യവകുപ്പ് ജില്ലയില്‍ സുസജ്ജം. പകര്‍ച്ചപ്പനി, വയറിളക്കം എന്നിവയ്ക്കെതിരെ അതീവജാഗ്രത നിര്‍ദ്ദേശങ്ങളും ചികിത്സാ സജ്ജികരണങ്ങളുമായാണ് വകുപ്പ് മഴക്കാല രോഗപ്രതിരോധത്തിന് തയ്യാറായിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.…

മാലിന്യ സംസ്ക്കരണത്തിൽ മാതൃകയായി കുന്നംകുളം മുനിസിപാലിറ്റി. കഴിഞ്ഞ രണ്ടു വർഷത്തെ പരിശ്രമ ഫലമായി കുന്നംകുളത്തെ കുറുക്കൻപ്പാറയിൽ മാലിന്യസംസ്ക്കരണത്തിന് ഗ്രീൻ പാർക്ക് സജ്ജമാക്കിയാണ് നഗരസഭ മാതൃകയാകുന്നത്. കേവലം മാലിന്യം തള്ളുന്ന പ്രദേശമായി കുറുക്കൻപ്പാറ മാറരുതെന്ന അധികൃതരുടെ…

കുന്നംകുളം നഗരസഭ ഹോമിയോ ഡിസ്പെൻസറി കെട്ടിട നിർമാണോദ്ഘാടനം വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രതിരോധ മരുന്നുകൾക്കായി ഹോമിയോപ്പതി ചികിത്സ…

ഭരണ സംവിധാനത്തെ ജനങ്ങളുടെ അടുത്തെത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍. പുതുതായി രൂപീകരിച്ച ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 21…

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങുന്ന വഞ്ചിക്കുളം നാച്ചുറല്‍ പാര്‍ക്കിന്‍റെ ഒന്നാംഘട്ട വികസന പ്രവൃത്തികളുടെ ഉദ്ഘാടനം ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഗ്രീന്‍കാര്‍പ്പറ്റ് പദ്ധതി നടപ്പാക്കുമെന്ന്…