ജില്ലയില്‍ വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു. കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടമുണ്ടായി. മേത്തലയില്‍ കാറ്റിനെതുടര്‍ന്ന് വീട്ടുപറമ്പിലെ പുളിമര ചില്ല തലയില്‍ വീണ് മധ്യവയസ്‌ക്കന്‍…
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എറണാകുളം പ്രാദേശിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കേരള കര്‍ഷകന്‍ വായനാക്കളരി കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.…
വിവരസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെ സാംശീകരിച്ച് സ്വയം പുതുക്കി പണിയലിലൂടെ നവീകരണത്തിന്‍റെ പാതയിലാണ് രജിസ്ട്രേഷന്‍ വകുപ്പ്. ഭരണക്രമത്തില്‍ പഴക്കവും പാരമ്പര്യവുമുളള വകുപ്പുവെന്ന ഖ്യാതി ഇ-സംവിധാനങ്ങളിലൂടെ വിപുലപ്പെടുത്തി മുഖം മിനുക്കുകയാണ് രജിസ്ട്രേഷന്‍ വകുപ്പ്. ഇതോടെ ആധാരം, സ്പെഷ്യല്‍…
ജില്ലയില്‍ വിവിധയിടങ്ങളിലായി ചിതറി കിടക്കുന്ന വിവിധ ഓഫീസുകളെ ഒരു കുടകീഴില്‍ ഒരുമിപ്പിക്കാനുളള വലിയ പദ്ധതിക്ക് എക്സൈസ് വകുപ്പ് തുടക്കമിട്ട് കഴിഞ്ഞു. എക്സൈസ് ജില്ലാ ഓഫീസുള്‍പ്പെടെയുളള വിവിധ ഓഫീസുകള്‍ക്കായി എക്സൈസ് ടവര്‍ നിര്‍മ്മിച്ച് കൊണ്ടാണിത.് തൃശൂര്‍…
ജില്ലയിലെ സുപ്രധാന ടൂറിസം മേഖലയായ തളിക്കുളം സ്നേഹതീരം ബീച്ചില്‍ വാടനപ്പിള്ളി പോലീസ് സ്റ്റേഷന്‍റെ കീഴില്‍ വിനോദ സഞ്ചാരികളുടെ സുരക്ഷക്കായി ടൂറിസ്റ്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് പോലീസ് അസിസ്റ്റന്‍സ് സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സി.എന്‍. ജയദേവന്‍ എം.പി. പ്രവര്‍ത്തനോദ്ഘാടനം…
സംസ്ഥാനത്ത് സൂക്ഷ്മ ചെറുകിട വ്യവസായ രംഗത്ത് രണ്ടാം സ്ഥാനമാണ് തൃശൂര്‍ ജില്ലയ്ക്കുള്ളത്. കാര്‍ഷിക-പ്രകൃതി വിഭവങ്ങളെ അടിസ്ഥാനമാക്കിയാത് ജില്ലയിലെ വ്യവസായ മേഖലയുടെ നിലനില്‍പ്പ്. മൊത്തം 1500 കോടി രൂപയുടെ നിക്ഷേപമാണ് 14500 ചെറുകിട സംരംഭങ്ങള്‍ വഴി…
കുന്നംകുളം നഗരസഭയുടെ ഫാം പ്ലാന്‍ രൂപീകരണവുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ യോഗവും കര്‍ഷകമിത്ര പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനവും നടന്നു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍…
ജില്ലയില്‍ ശക്തമായ മഴയിലും കാറ്റിലും രണ്ട് വീടുകള്‍ തകര്‍ന്നു. ചാവക്കാട് താലൂക്ക് പൂക്കോട് വില്ലേജില്‍ പെരിങ്ങാടന്‍ ശങ്കരന്‍ മകന്‍ മനോജിന്‍്റെ വീടിനുമുകളില്‍ തെങ്ങുവീണ് വീട് ഭാഗികമായി തകര്‍ന്നു. 75000 രൂപയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നതായി…
സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിത കേരളം മിഷന്‍റെ ഭാഗമായുള്ള ജലരക്ഷ ജീവരക്ഷ ജില്ലാ പദ്ധതി സംയോജന പ്രോജക്ടിന്‍റെ ആദ്യഘട്ടത്തില്‍ മണലിപ്പുഴ സമഗ്ര നീര്‍ത്തട പദ്ധതി നടപ്പിലാക്കും. 86.70 കോടി രൂപ ചെലവിലാണ് മണലിപ്പുഴ പദ്ധതി വിഭാവനം…
പുന്നയൂര്‍കുളം കനോലി കനാലിനു കുറുകെ ചെറായി, തങ്ങള്‍പ്പടി പ്രദേശങ്ങളെ ബന്ധപ്പിക്കുന്ന കെട്ടുങ്ങല്‍ മൂവിങ് ബ്രിഡ്ജ് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ വി അബ്ദുള്‍ ഖാദര്‍ എം…