വിപുലമായ പൈതൃകത്തെ സൂക്ഷിക്കുന്ന ഹൃദയഭൂമിയാണ് തൃശൂരെന്ന് പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. തൃശൂര്‍ ജില്ലാ പൈതൃക മ്യൂസിയം പൂര്‍ത്തികരിച്ച രണ്ടാംഘട്ട പദ്ധതികളുടെ സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി മതവിഭാഗങ്ങളുടെ സാന്നിധ്യവും മതസൗഹാര്‍ദ്ദവും…
ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ പൂമല ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും കോലഴി, മുളങ്കുന്നത്തുകാവ്, തെക്കുംകര പഞ്ചായത്തിലുള്ള മലവായ് തോടിന്‍റെ ഇരുവശവത്തും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ല കളക്ടര്‍ ടി.വി. അനുപമ…
സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ ഹൈടെക് ആകുകയാണ് ചാലക്കുടി ഗവണ്‍െമന്റ് ബോയ്സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍െ്റ ഭാഗമായി പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിനും പൊതുവിദ്യാഭ്യാസത്തിന്‍െ്റ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.…
തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ പാറയത്ത് നിര്‍മ്മിക്കുന്ന വനിതാ തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത്ത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് നല്‍കിയ സഥലത്ത് 45…
സംസഥാന സര്‍ക്കാര്‍ ആരോഗ്യരംഗത്ത് മാതൃകാപ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ച തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ആരോഗ്യകേരളം പുരസ്‌ക്കാരത്തിന് ചാലക്കുടി നഗരസഭയെ തിരഞ്ഞെടുത്തു.കഴിഞ്ഞ് സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യരംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ച തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കാണ് പുരസ്‌ക്കാരം. ചാലക്കുടി താലൂക്ക് ആശുപത്രി…
കൊടുങ്ങല്ലൂര്‍ നഗരസഭ ബസ്സ്റ്റാന്‍റിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കരിച്ചാംകുളം ശുദ്ധീകരിച്ച് കൊടുങ്ങല്ലൂര്‍ നഗരസഭ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ക്ലീന്‍ കൊടുങ്ങല്ലൂര്‍ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ കുളങ്ങള്‍, തോടുകള്‍ എന്നിവ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പരിപാടി…
കേരള സംസ്ഥാന ലോട്ടറി ക്ഷേമ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ ലോട്ടറി ക്ഷേമ ബോര്‍ഡും സംസ്ഥാന വികലാംഗ കോര്‍പ്പറേഷനും അംഗപരിമിതരായ ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കുന്ന മുച്ചക്ര വാഹന വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ടൗണ്‍ ഹാളില്‍ കോര്‍പ്പറേഷന്‍ മേയര്‍…
ചിട്ടയായ പ്രവര്‍ത്തനവും പരിശ്രമവുമൊന്നിച്ചാല്‍ വിജയം തേടിയെത്തുമെന്ന് തെളിയിച്ച് കയ്പമംഗലം ഗ്രാമലക്ഷ്മി അയല്‍ക്കൂട്ടം. മികച്ച അയല്‍ക്കൂട്ടത്തിനുള്ള ദേശീയ അംഗീകാരം തേടിയെത്തുമ്പോള്‍ ഗ്രാമലക്ഷ്മി അയല്‍ക്കൂട്ടത്തിന് പങ്കുവെക്കാനുള്ളത് 19 വര്‍ഷത്തെ വിജയഗാഥ. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാമിഷനു കീഴിലാണ് കയ്പമംഗലം…
ഡാമുകളുടെയും അനുബന്ധ കനാലുകളുടെയും റഗുലേറ്റുകളുടെയും മറ്റും പുനരുദ്ധാരണ നവീകരണ പ്രവൃത്തികള്‍ രൂപം നല്‍കിയും തൃശൂര്‍ ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് കരുത്താവുകയാണ് ജലസേചന വകുപ്പ്. ജലസേചന വിഭാഗത്തിന് കീഴിലുളള പീച്ചി, വാഴാനി, ചിമ്മിനി, ചീരക്കുഴി ഡാമുകളുടെ…
ലോകകപ്പ് ഫുട്‌ബോള്‍ ആരവത്തില്‍ പന്തുതട്ടി തൃശൂര്‍ ജില്ലാ കളക്ടറേറ്റും. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് കളക്‌ട്രേറ്റില്‍ പരിപാടി സംഘടിപ്പിച്ചത്. കളക്ടറേറ്റില്‍ പ്രത്യേകം തയ്യാറാക്കിയ ഗോള്‍പോസ്റ്റിലേക്ക് പന്തുതട്ടി ജില്ല കളക്ടര്‍ ടി.വി.…