ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനവും വൃക്ഷതൈ വിതരണവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി സി ശ്രീദേവി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍…
വികസനത്തിന് കക്ഷിരാഷ്ട്രീയ ഭേദമില്ലെന്ന് പൊതുമരാമത്ത് - രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പുഴയ്ക്കല്‍ ഒന്ന്, രണ്ട് പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിനതീതമായ സൗഹൃദം വികസന കാര്യത്തില്‍ സ്യഷ്ടിക്കലാണ് സര്‍ക്കാരിന്‍റെ…
സാമൂഹ്യനീതിക്കനുസരിച്ചുള്ള സാര്‍വ്വത്രിക വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. കേച്ചേരി ചൂണ്ടല്‍ പാറ പാലം നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാധീനമുള്ളവര്‍ക്കു മാത്രം വികസനം എന്ന പഴയ രീതി മാറ്റി…
ഈ വര്‍ഷം മുതല്‍ എല്ലാ കൃഷിഭവനുകളിലും ഞാറ്റുവേല മഹോല്‍സവങ്ങള്‍ സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി. എസ് സുനില്‍കുമാര്‍ പറഞ്ഞു. ശ്രീനാരായണപുരം പഞ്ചായത്തിന്‍റേയും കുടുംബശ്രീ മിഷന്‍റെയും സഹകരണത്തോടെ പൂവത്തുംതടവ് ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ…
സംസ്ഥാന ചരിത്രത്തിലെ പുതിയ വഴിത്തിരിവാണ് ലൈഫ് മിഷന്‍ ഭവന പദ്ധതിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. അര്‍ഹരായ ഒരാളേയും ഒഴിവാക്കാതെയും മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി അനര്‍ഹരായവരെ ഒഴിവാക്കി ലൈഫ് മിഷന്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി…
വിത്ത് വികസന അതോറിറ്റിയെ പുനഃസംഘടിപ്പിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ ഷനിലെ കമ്മ്യൂണിക്കേഷന്‍ സെന്‍റര്‍ സെമിനാര്‍ ഹാളില്‍ കാര്‍ഷികോത്പാദന ഉപാധികള്‍…
ശതാബ്ദിയാഘോഷിക്കുന്ന കയ്പ്പമംഗലം ഗവ.ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ ഇനി ഹൈടെക്. ചാലക്കുടി എം.പി. ടിവി ഇന്നസെന്‍റിന്‍റെ ആസ്തിവികസന ഫണ്ടില്‍നിന്ന് 42 ലക്ഷം രൂപ സ്കൂളിന് അനുവദിച്ചു. എം.പി ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ ഉപയോഗിച്ച്…
നവകേരളമിഷന്‍- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി ഗവ: ഹയര്‍സെക്കന്‍ററി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഇതിനായി 5 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുക. കെട്ടിടങ്ങളും മറ്റ് ഭൗതിക സൗകര്യങ്ങളും ഉള്‍പ്പടെ 9.80 കോടി…
നവകേരള മിഷന്‍റെ ഭാഗമായി പൊതു വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്‍റെ പൊതുവിദ്യഭ്യാസ സംക്ഷണ യജ്ഞം പദ്ധതിയിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ് ചെന്ത്രാപ്പിന്നി ഹയര്‍സെക്കന്‍ററി സ്കൂള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുക…
ജനങ്ങളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടവരാണ് ജനപ്രതിനിധികളെന്ന ബോധ്യം ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി കെ.ടി. ജലീല്‍. മുളങ്കുന്നത്തുകാവ് കിലയില്‍ 2018-19 വര്‍ഷത്തെ പദ്ധതി അവലോകനയോഗവും 2017-18 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാര…