മാലിന്യ സംസ്ക്കരണത്തില്‍ മാതൃകയായി മേലൂര്‍ പഞ്ചായത്തിന്‍റെ മാലിന്യനിര്‍മാര്‍ജ്ജനം. വിനാശകാരിയായ പ്ലാസ്റ്റിക് മാലിന്യം തുടച്ചുമാറ്റുന്നതിന് ജനപ്രതിനിധികള്‍ രൂപം നല്‍കിയ പദ്ധതിക്ക് എല്ലാവിഭാഗം ജനങ്ങളും വലിയ പിന്തുണയാണ് നല്‍കുന്നത്. ചെറിയരീതിയിലാണ് അജൈവമാലിന്യ സംസ്ക്കരണപരിപാടി ആരംഭിച്ചതെങ്കിലും പഞ്ചായത്തിലെ മുഴുവന്‍…

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നാട്ടിക മണ്ഡലത്തിലെ പെരിങ്ങോട്ടുകര പോലീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു. ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പോലീസ് സ്റ്റേഷനായ അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിലവില്‍ ഈ പ്രദേശം. പ്രദേശത്തെ സാമൂഹ്യ…

ഒല്ലൂരില്‍ ശോച്യാവസ്ഥയിലായ റോഡ് രണ്ടുദിവസത്തിനകം സഞ്ചാര യോഗ്യമാക്കാന്‍ ജില്ലാഭരണകൂടത്തിന്‍റെ നിര്‍ദ്ദേശം. പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി എന്നിവയ്ക്കാണ് യുദ്ധകാലാടിസ്ഥാനത്തില്‍ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ ഡോ.എ.കൗശിഗന്‍ തകര്‍ന്ന…

കടല്‍ഭിത്തിനിര്‍മ്മാണം ത്വരിതഗതിയിലാക്കും കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ കടല്‍ക്ഷോഭം മൂലം പുനരധിവാസം ആവശ്യമായവര്‍ക്കുള്ള അടിയന്തര സഹായമായി 48 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതായി കളക്ടറേറ്റില്‍ നടന്ന കൈപ്പമംഗലം നിയോജക മണ്ഡലം കടല്‍ക്ഷോഭ പരിഹാര യോഗത്തില്‍ ഇ.ടി ടൈസണ്‍മാസ്റ്റര്‍…

ജില്ലാ പൈതൃകമ്യൂസിയം പൂര്‍ത്തികരിച്ച പദ്ധതികളുടെ സമര്‍പ്പണം ജൂണ്‍ 22 രാവിലെ 10 ന് ചെമ്പൂക്കാവ് ജില്ലാ പൈതൃക മ്യൂസിയം അങ്കണത്തില്‍ പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. മ്യൂസിയത്തിന്‍്റെ രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.…

അവണൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്‍കൃഷി മേഖലയില്‍ പുത്തനുണര്‍വ് പകര്‍ന്നു പെരിഞ്ചിറ പദ്ധതി. നിരന്തരമായ ആവശ്യങ്ങളിലൊന്നായിരുന്ന ഈ പദ്ധതി പൂര്‍ത്തീകരിച്ചതോടെ പൂവണിയാന്‍ പോകുന്നത് കര്‍ഷകരുടെ സ്വപ്നം. പുഴയ്ക്കല്‍ ബ്ളോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള അവണൂര്‍ പഞ്ചായത്തിലെ പെരിഞ്ചിറ പദ്ധതിയുടെ…

മണല്ലൂര്‍ നിയോജമണ്ഡലംതല 'ആരോഗ്യ ജാഗ്രത- 2018' അവലോകന യോഗം എം.എല്‍.എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനോടൊപ്പം രോഗമില്ലാത്ത അവസ്ഥ സൃഷ്ടിക്കുക കൂടിയാണ് ആരോഗ്യജാഗ്രത പരിപാടിയുടെ ലക്ഷ്യമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. ആരോഗ്യജാഗ്രത പരിപാടിയുടെ…

സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മണല്ലൂര്‍ നിയോജകമണ്ഡലത്തില്‍ നടന്നത് വന്‍ വികസന കുതിപ്പെന്ന് മണല്ലൂര്‍ നിയോജകമണ്ഡലം എം.എല്‍.എ. മുരളി പെരുനെല്ലി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷകാലം മണ്ഡലത്തില്‍ വിനിയോഗിച്ച പദ്ധതിതുക പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.…

സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടുവര്‍ഷങ്ങള്‍ ചാലക്കുടി മണ്ഡലത്തെ സംബന്ധിച്ചിടത്തോളം നിരവധി വികസനക്കുതിപ്പുകളുടേത് കൂടിയാണ്. സ്ഥലം എം.എല്‍.എ. ബി.ഡി ദേവസ്സിയുടെ നേതൃത്വത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങക്കാണ് മണ്ഡലം സാക്ഷ്യംവഹിച്ചത്. സര്‍ക്കാരിന്‍റെ നാല് മിഷനുകള്‍ ഫലപ്രദമായി നടപ്പിലാക്കിയതിനു പുറമേ മണഡലത്തിന്‍റെ…

മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഫുള്ളി ഓട്ടോ ബയോ കെമിക്കല്‍ അനലൈസറിന്‍റെയും നവീകരിച്ച ലബോറട്ടറി കെട്ടിടത്തിന്‍റെയും ഉദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍വ്വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിന് 2017-18 സാമ്പത്തിക വര്‍ഷത്തെ എം.എല്‍.എയുടെ…