ദളിത് വിമോചനം സാധ്യമാകണമെങ്കില്‍ നിലവിലുള്ള സാമൂഹികവ്യവസ്ഥ മാറണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ്മന്ത്രി എ.കെ.ബാലന്‍. പട്ടികജാതി വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന 'റാന്തല്‍' സംസ്ഥാന സാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

സാംസ്കാരിക പൊതുബോധത്തിന്‍റെ നല്ല തലങ്ങള്‍ മാറിയെന്നും എന്നാല്‍ സാംസ്കാരിക രംഗത്തിന് വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാനുണ്ടെന്ന് കലാകാരډാര്‍ മനസ്സിലാക്കണമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍. കേരള സംഗീതനാടക അക്കാദമിയുടെ 2017 ലെ പുരസ്കാര സമര്‍പ്പണം…

പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2018-19 ല്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് 6 എ. ബ്ലോക്ക് പരിധിയിലുള്‍പ്പെട്ട 17 സര്‍ക്കാര്‍ - എയ്ഡഡ് യുപി സ്കൂളിലെ ആറാംക്ലാസ്സ് എ ഡിവിഷന്‍…

ജില്ലയില്‍ ആര്‍ദ്രം പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഒഴിവുകള്‍ നികത്താനും പഞ്ചായത്തുകളുടെ തനത്, പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിക്കാമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ആര്‍ദ്രം പദ്ധതിയുടെ ജില്ലാതല…

നെല്ല് സംഭരിച്ച വകയില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഇനത്തിലെ 10.45 കോടി രൂപ ഉടന്‍ ലഭ്യമാകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഡോ. പി.കെ.ബിജു എംപി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാവികസന സമിതി യോഗത്തില്‍…

ജില്ലയില്‍ ഈമാസം മുതല്‍ പാചക വാതക ഉപഭോക്താക്കള്‍ക്ക് അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള പാചകവാതക ഏജന്‍സികളില്‍ നിന്ന് ലഭിക്കുന്ന സിലിണ്ടറുകള്‍ സൗജന്യമായി വീടുകളിലെത്തിക്കാന്‍ (ഫ്രീ ഡെലിവറി സര്‍വ്വീസ്) ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന…

നാട്ടിക മണ്ഡലത്തിലെ പെരിങ്ങോട്ടുകരയില്‍ പുതിയ പോലീസ് സ്റ്റേഷന് ഭരണാനുമതിയായി. സ്റ്റേഷന്‍ ശിലാസ്താപനം ജൂലൈ 14ന് വ്യവസായ സ്പോര്‍ട്സ് യുവജനകാര്യ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കുമെന്ന് ഗീത ഗോപി എം.എല്‍.എ അറിയിച്ചു. നിര്‍മ്മാണോദ്ഘാടനത്തിന്‍റെ…

സ്കൂള്‍ റേഡിയോ ഇനി ചാലക്കുടി എം.ആര്‍.എസ് സ്കൂളിലും. പട്ടികവര്‍ഗ്ഗ വികസന വകുപ്പിനുകീഴിലുള്ള ചാലക്കുടി നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. 24 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂള്‍ റേഡിയോ, പബ്ലിക് അഡ്രസ്സിസ്റ്റം…

കഴിഞ്ഞ വര്‍ഷത്തെ ആരോഗ്യകേരളം പുരസ്ക്കാരത്തിന് അര്‍ഹമായ ചാലക്കുടി നഗരസഭ ആരോഗ്യമേഖലയില്‍ പുതിയ പാഠങ്ങള്‍ രചിക്കുകയാണ്. പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ സമഗ്ര ആരോഗ്യപദ്ധതി മികച്ചരീതിയില്‍ നടപ്പിലാക്കിയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെയാണ്…

ചാലക്കുടി നഗരവാസികളുടെ നീണ്ടകാലത്തെ സ്വപ്നമായ നഗരസഭാപാര്‍ക്ക് യാഥാര്‍ഥ്യത്തിലേയ്ക്ക് പാര്‍ക്കിന്‍റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ടൂറിസം വകുപ്പും നഗരസഭയും ചേര്‍ന്നാണ് അത്യാധുനിക നിലവാരത്തിലുള്ള ഒരുപാര്‍ക്ക് ഒരുക്കുന്നത്. നാലുകോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാര്‍ക്കിന് 3 കോടിരൂപ…